Health

പ്രോസസ്ഡ് ഫുഡ്സ്

ബേക്കണ്‍, സോസേജ്, ഹോട്ട് ഡോഗ്സ് പോലുള്ള പ്രോസസ്ഡ് ഫുഡ്സ് പതിവായി കഴിക്കുന്നത് മലാശയ ക്യാൻസര്‍ സാധ്യതയാണ് കൂട്ടുക

Image credits: Getty

റെഡ് മീറ്റ്

പതിവായി റെഡ് മീറ്റ് നന്നായി കഴിക്കുന്നവരിലും മലാശയ സാധ്യത കൂടുതലുള്ളതായി പഠനങ്ങള്‍ പറയുന്നു

Image credits: Getty

ഫ്രൈഡ് ഫുഡ്സ്

ഉയര്‍ന്ന ചൂടില്‍ പാകം ചെയ്തെടുക്കുന്ന ഡീപ് ഫ്രൈഡ് ഫുഡ്സും പതിവായി കഴിക്കുന്നത് ക്യാൻസര്‍ സാധ്യത വര്‍ധിപ്പിക്കുന്നു

Image credits: Getty

മധുരപാനീയങ്ങള്‍

പതിവായി മധുരപാനീയങ്ങള്‍ കഴിക്കുന്നതും വിവിധ ക്യാൻസറുകള്‍ക്ക് സാധ്യത വര്‍ധിപ്പിക്കുന്നതാണ്. 

Image credits: Getty

മദ്യം

മദ്യപാനം പതിവാണെങ്കില്‍ അത് ക്യാൻസര്‍ അടക്കം പല രോഗങ്ങള്‍ക്കും വഴിവയ്ക്കുമെന്ന് ഏവര്‍ക്കും അറിയാം. കരള്‍, അന്നനാളത്തിലെ ക്യാൻസര്‍ എന്നിവയ്ക്കാണ് സാധ്യത കൂടുതല്‍

Image credits: Getty

ഗ്രില്‍ഡ് ഫുഡ്സ്

ഉയര്‍ന്ന ചൂടില്‍ കരിച്ചെടുക്കും വിധത്തില്‍ പാകം ചെയ്തെടുക്കുന്ന ഇറച്ചിയും മറ്റും പതിവായി കഴിക്കുന്നതും ക്യാൻസര്‍ സാധ്യത കൂട്ടുന്നു

Image credits: Getty

കൃത്രിമമധുരം

പല പാനീയങ്ങളിലും വിഭവങ്ങളിലുമെല്ലാം ചേര്‍ത്തുവരുന്ന കൃത്രിമമധുരവും അധികമായി അകത്തെത്തുന്നത് പതിവായാല്‍ ക്യാൻസര്‍ സാധ്യത വര്‍ധിക്കുന്നു

Image credits: Getty

മനസ് ശക്തിപ്പെടുത്താം; 'മെന്‍റലി സ്ട്രോംഗ്' ആകാനുള്ള ടിപ്സ്

എല്ലുകളുടെ ആരോഗ്യത്തിന് ശീലമാക്കാം ഈ പാനീയങ്ങൾ

ദിവസവും അല്‍പം ഉണക്കമുന്തിരി കഴിക്കുകയാണെങ്കില്‍ ഉള്ള ഗുണം...

ഭാരം കുറയ്ക്കാൻ ഡയറ്റിലാണോ? ഈ പഴങ്ങൾ കഴിച്ചോളൂ