Health

ഹൃദ്രോഗം

അൾട്രാ പ്രോസസ് ചെയ്ത ഭക്ഷണങ്ങളാൽ സമ്പന്നമായ ഭക്ഷണക്രമം ഹൃദ്രോഗം, പക്ഷാഘാതം തുടങ്ങിയ ആരോ​ഗ്യപ്രശ്നങ്ങളുണ്ടാക്കുന്നതായി പഠനം.

Image credits: Getty

അൾട്രാ പ്രോസസ്ഡ് ഭക്ഷണങ്ങൾ

പോഷകഗുണമില്ലാത്ത സംസ്‌കരിച്ച ഭക്ഷണങ്ങളിൽ ശരീരത്തെ ബാധിക്കുന്ന ദോഷകരമായി ബാധിക്കുന്ന രാസവസ്തുക്കളും പ്രിസർവേറ്റീവുകളും അടങ്ങിയിട്ടുണ്ട്. 

Image credits: Getty

അൾട്രാ-പ്രോസസ്ഡ് ഭക്ഷണങ്ങൾ

കൊഴുപ്പ്, അന്നജം, ചേർത്ത പഞ്ചസാര, ഹൈഡ്രജനേറ്റഡ് കൊഴുപ്പ് തുടങ്ങിയ ഭക്ഷണങ്ങളിൽ നിന്ന് വേർതിരിച്ചെടുക്കുന്ന പദാർത്ഥങ്ങളിൽ നിന്നാണ് അൾട്രാ-പ്രോസസ്ഡ് ഭക്ഷണങ്ങൾ നിർമ്മിക്കുന്നത്. 
 

Image credits: google

അൾട്രാ-പ്രോസസ്ഡ് ഭക്ഷണങ്ങൾ

കൃത്രിമ നിറങ്ങളും സുഗന്ധങ്ങളും അടങ്ങിയതാണ് അൾട്രാ-പ്രോസസ്ഡ് ഭക്ഷണങ്ങൾ എന്നത്. 

Image credits: google

ഐസ്‌ക്രീം, മിഠായികള്‍, എനര്‍ജി ​ഡ്രിങ്ക്സ്

ഐസ്‌ക്രീം, മിഠായികള്‍, എനര്‍ജി ​ഡ്രിങ്ക്സ്, കുക്കികൾ, കേക്ക്, പേസ്ട്രീസ്, ബര്‍ഗറുകള്‍, ന്യൂഡില്‍സ്, ഡസര്‍ട്ട് എന്നിവയാണ് അള്‍ട്രാ പ്രോസസ്ഡ് ഭക്ഷണങ്ങളില്‍ ഉള്‍പ്പെടുന്നവ.
 

Image credits: Getty

കാൻസർ

അമിത അളവില്‍ ഇവ കഴിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്കും വന്‍കുടല്‍ കാന്‍സറിനും കാരണമാകുമെന്നതായി വിദ​ഗ്ധർ പറയുന്നു. 
 

Image credits: Getty
Find Next One