Health

ശരീരഭാരം

ശരീരഭാരം കുറയ്ക്കാനുള്ള ശ്രമത്തിലാണോ നിങ്ങൾ? എങ്കിൽ നിർബന്ധമായും ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില പാനീയങ്ങളുണ്ട്.

Image credits: google

ഇഞ്ചി ചായ

ഇഞ്ചി ചായയിൽ ശക്തമായ ഡൈയൂററ്റിക്, തെർമോജെനിക് സംയുക്തങ്ങൾ അടങ്ങിയിരിക്കുന്നതിനാൽ ശരീരഭാരം കുറയ്ക്കാൻ ഫലപ്രദമാണ്.

Image credits: google

നാരങ്ങ വെള്ളം

ഇളം ചൂടുള്ള നാരങ്ങ വെള്ളം കുടിക്കുന്നത് ശരീരത്തിലെ അമിത കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായിക്കും.

Image credits: google

ഗ്രീൻ ടീ

ഗ്രീൻ ടീ ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ്. ഇത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും. 
 

Image credits: Getty

മഞ്ഞൾ വെള്ളം

മഞ്ഞളിൽ കുർക്കുമിൻ അടങ്ങിയിട്ടുണ്ട്. ഇതിന് ആന്റി-ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ് ഗുണങ്ങളുണ്ട്. ശരീരഭാരം നിയന്ത്രിക്കുന്നതിന് മഞ്ഞൾ വെള്ളം സഹായകമാണ്.

Image credits: Getty

കറുവപ്പട്ട വെള്ളം

കറുവപ്പട്ട വെള്ളവും ശരീരഭാരം നിയന്ത്രിക്കാൻ മികച്ചതായി പഠനങ്ങൾ പറയുന്നു.

Image credits: Getty

ജീരക വെള്ളം

ജീരക വെള്ളം പ്രതിരോധശേഷി കൂട്ടുന്നതിനും ശരീരത്തിലെ അമിത കൊഴുപ്പ് കുറയ്ക്കുന്നതിന് മികച്ചതാണ്. 

Image credits: Getty

അറിയാം കറുവപ്പട്ടയുടെ ആരോഗ്യഗുണങ്ങളെ കുറിച്ച്...

വര്‍ക്കൗട്ട് ചെയ്യാൻ മടിയാണോ? ഈ 'പ്ലാൻ' പരീക്ഷിക്കൂ...

ബാർലി വെള്ളം കുടിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം

വൃക്കകളുടെ ആരോ​ഗ്യത്തെ ബാധിക്കുന്ന 6 കാര്യങ്ങൾ