Health

കൊളസ്ട്രോൾ

ചീത്ത കൊളസ്ട്രോൾ അളവ് കൂടുന്നത് ധമനികളിൽ പ്ലാക്ക് അടിഞ്ഞുകൂടുന്നതിന് ഇടയാക്കും. 
 

Image credits: Getty

കൊളസ്ട്രോള്‍

 കൊഴുപ്പ് കൂടിയ ഭക്ഷണങ്ങൾ, പുകവലി, മദ്യപാനം, വ്യായാമമില്ലായ്മ തുടങ്ങിയവയൊക്കെ കൊളസ്ട്രോള്‍ കൂടാന്‍ കാരണമാകും.  

Image credits: Getty

ചീത്ത കൊളസ്‌ട്രോള്‍

ചീത്ത കൊളസ്‌ട്രോള്‍ അധികമാകുമ്പോള്‍ രക്തധമനികളില്‍ ബ്ലോക്ക് വരാം. ഇത് ഹാര്‍ട്ട് അറ്റാക്ക് അടക്കമുളള പ്രശ്‌നങ്ങളിലേക്കും വഴി വയ്ക്കും. 

Image credits: Getty

മോശം കൊളസ്ട്രോൾ

മോശം കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ചില പാനീയങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.

Image credits: Getty

ഗ്രീൻ ടീ

 ഉയർന്ന പോളിഫെനോൾ അടങ്ങിയ ​ഗ്രീൻ ടീ കൊളസ്ട്രോൽ കുറയ്ക്കാൻ സഹായിക്കുന്നു.
 

Image credits: Getty

സോയ മിൽക്ക്

സോയ മിൽക്കിനൊപ്പം ചിയ വിത്തുകൾ ചേർത്ത് കുടിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു.

Image credits: Getty

മഞ്ഞൾ പാൽ

മഞ്ഞൾ ചേർത്ത പാൽ മോശം കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന പാനീയമാണ്.

Image credits: Getty

ബീറ്റ്റൂട്ട് ജ്യൂസ്

ബീറ്റ്റൂട്ടിലെ നൈട്രേറ്റുകളുടെയും കരോട്ടിനോയിഡുകളുടെയും സാന്നിധ്യം കൊളസ്‌ട്രോൾ നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു.  

Image credits: Getty
Find Next One