Health

പാനീയങ്ങൾ

ഈ പാനീയങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ, വണ്ണം എളുപ്പം കുറയ്ക്കാം. 

Image credits: iSTOCK

ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ്

വണ്ണം കുറയ്ക്കുന്നതിന് ഇന്ന് അധികം ആളുകളും പിന്തുടരുന്ന ഡയറ്റുകളിലൊന്നാണ് 'ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ്'. 

Image credits: FREEPIK

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന പാനീയങ്ങൾ

ഇന്റർമിറ്റന്റ് ഫാസ്റ്റിം​ഗിൽ ഉൾപ്പെടുത്താവുന്ന ഏഴ് പാനീയങ്ങളെ കുറിച്ചറിയാം. 

Image credits: Getty

ഗ്രീൻ ടീ

ഗ്രീൻ ടീയിൽ കാറ്റെച്ചിൻ, കഫീൻ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് മെറ്റബോളിസത്തെ വർദ്ധിപ്പിക്കുകയും കൊഴുപ്പ് കുറയ്ക്കുകയും ചെയ്യുന്നു.

Image credits: Getty

കട്ടൻ  കാപ്പി

പഞ്ചസാര ചേർക്കാതെ കട്ടൻ കാപ്പി കുടിക്കുന്നത് മെറ്റബോളിസം വർദ്ധിപ്പിക്കുകയും ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുന്നതിനും സഹായിക്കും.

Image credits: social media

നാരങ്ങാ വെള്ളം

നാരങ്ങാവെള്ളത്തിൽ കലോറി കുറവാണ്. ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. നാരങ്ങാ വെള്ളം കുടിക്കുന്നത് ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.

Image credits: Getty

ഹെർബൽ ടീകൾ

കർപ്പൂര തുളസി, ഇഞ്ചി, ചമോമൈൽ തുടങ്ങിയ ഹെർബൽ ടീകൾ ദഹനത്തെ എളുപ്പമാക്കുകയും  സമ്മർദ്ദം ലഘൂകരിക്കുകയും ചെയ്യും. 

Image credits: Freepik

കരിക്കിന്‍ വെള്ളം

കരിക്കിന്‍ വെള്ളത്തിൽ കലോറി കുറവും ഇലക്‌ട്രോലൈറ്റുകളും അടങ്ങിയിരിക്കുന്നു. ഇത് വിശപ്പ് നിയന്ത്രിക്കാനും പിന്നീട് അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനും സഹായിക്കുന്നു.

Image credits: pinterest

സന്ധിവാത സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന ഏഴ് സൂപ്പർ ഫുഡുകൾ

തലച്ചോറിനെ ബാധിക്കുന്ന അഞ്ച് ദൈനംദിന ശീലങ്ങൾ

കട്ടൻ കാപ്പിയിൽ നാരങ്ങ നീര് ചേർത്ത് കുടിക്കാറുണ്ടോ? എങ്കിൽ ഇതറിഞ്ഞോളൂ

ഇവ കഴിക്കൂ, ഉയർന്ന കൊളസ്ട്രോൾ കുറയ്ക്കാം