Health

വയറിലെ കൊഴുപ്പ്

വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ ആരോഗ്യകരമായ ഭക്ഷണശീലവും ചിട്ടയായ ജീവിതശൈലിയും ശീലമാക്കാം. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ പ്രഭാത ഭക്ഷണം ഒഴിവാക്കരുത്. 

Image credits: Getty

വിസറൽ ബോഡി ഫാറ്റ്

വയറിലെ കൊഴുപ്പ് അല്ലെങ്കിൽ വിസറൽ ബോഡി ഫാറ്റ് എന്ന് വിളിക്കപ്പെടുന്ന കൊഴുപ്പ് അപകടകരമാണ്.

Image credits: Getty

വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍

വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ ആരോഗ്യകരമായ ഭക്ഷണശീലവും ചിട്ടയായ ജീവിതശൈലിയും ശീലമാക്കാം. 

Image credits: Getty

പാനീയങ്ങൾ

 അടിവയറ്റിലെ കൊഴുപ്പിനെ പുറംതള്ളാന്‍ സഹായിക്കുന്ന അഞ്ച് പാനീയങ്ങൾ പരിച‌യപ്പെടാം.

Image credits: Getty

ഗ്രീൻ ടീ

ഗ്രീൻ ടീ വയറിന് ചുറ്റുമുള്ള വിസറൽ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നു. 
 

Image credits: Getty

കറുവപ്പട്ട വെള്ളം

കറുവപ്പട്ട വെള്ളം വയറിന് ചുറ്റും അടിഞ്ഞുകൂടുന്ന കൊഴുപ്പിനെ അകറ്റുന്നു.

Image credits: Getty

പൈനാപ്പിൾ ജ്യൂസ്

പൈനാപ്പിൾ ജ്യൂസ് വയറിലെ കൊഴുപ്പ് കുറയ്ക്കുന്നതിനുള്ള മികച്ച പ്രതിവിധിയാണ്.
 

Image credits: Getty

നാരങ്ങാവെള്ളം

നാരങ്ങാവെള്ളം കുടിക്കുന്നത് ശരീരത്തിലെ വിഷവസ്തുക്കളെ പുറന്തള്ളുകയും വീക്കം കുറയ്ക്കുകയും ചെയ്യുന്നു. 


 

Image credits: Getty

ദിവസവും ​ഗ്രീൻ ടീ കുടിക്കുന്നവരാണോ? എങ്കിൽ ഇതറിഞ്ഞിരിക്കണം

സ്തനാർബുദം ; അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളിതാ...

വയറിനെ ബാധിക്കുന്ന ക്യാൻസര്‍ തടയാൻ ഭക്ഷണത്തില്‍ ഇവ ശ്രദ്ധിക്കാം...

ഷുഗര്‍ കൂടിയാല്‍ അത് ഈ അവയവങ്ങളിലൂടെയെല്ലാം മനസിലാക്കാം...