Health

സിങ്കിന്‍റെ കുറവുണ്ടോ? ഈ ലക്ഷണങ്ങളെ തിരിച്ചറിയാം...

സിങ്കിന്‍റെ കുറവു മൂലം ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം... 

Image credits: Getty

പ്രതിരോധശേഷി കുറയുക

സിങ്കിന്‍റെ അഭാവം മൂലം പ്രതിരോധശേഷി കുറയാനും പെട്ടെന്ന് രോഗങ്ങള്‍ ഉണ്ടാകാനും സാധ്യതയുണ്ട്.

Image credits: Getty

ചര്‍മ്മ പ്രശ്നങ്ങള്‍

സിങ്കിന്‍റെ കുറവു മൂലം ചര്‍മ്മം വരണ്ടതാകാനും, ചര്‍മ്മത്തില്‍ പാടുകളും കുരുവുമൊക്കെ ഉണ്ടാകാനും സാധ്യതയുണ്ട്. 

Image credits: Getty

തലമുടി കൊഴിച്ചില്‍

തലമുടി കൊഴിച്ചിലും സിങ്കിന്‍റെ അഭാവം മൂലമുള്ള ഒരു  ലക്ഷണമാണ്. 

Image credits: Getty

ദഹന പ്രശ്നങ്ങള്‍

സിങ്കിന്‍റെ കുറവു ദഹനത്തെ മോശമായി ബാധിക്കാനും സാധ്യതയുണ്ട്. 

Image credits: Getty

വിശപ്പില്ലായ്മ

ശരീരത്തില്‍ സിങ്കിന്‍റെ അഭാവം മൂലം വിശപ്പില്ലായ്മയും ശരീര ഭാരം കുറയാനും കാരണമാകും. 

Image credits: Getty

ഓര്‍മ്മക്കുറവ്

സിങ്കിന്‍റെ കുറവു മൂലം ചിലരില്‍ ഓര്‍മ്മക്കുറവ് ഉണ്ടാകാനുള്ള സാധ്യതയും ഉണ്ട്. 

Image credits: Getty

പ്രാതലിൽ ഈ ഭക്ഷണങ്ങൾ നിർബന്ധമായും ഉൾപ്പെടുത്തൂ, ​കാരണം

താരൻ അകറ്റാൻ പരീക്ഷിക്കാം ഈ പൊടിക്കെെകൾ

കൊളസ്ട്രോൾ കൂടിയാൽ ശരീരം കാണിക്കുന്ന 7 ലക്ഷണങ്ങൾ

രാത്രി കിടക്കാൻ പോകുന്നതിന് മുമ്പ് ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കുക