Health
മെെഗ്രേയിന്റെ പ്രധാനപ്പെട്ട ആറ് ലക്ഷണങ്ങൾ
ഇന്ന് നിരവധി ആളുകളിൽ കാണുന്ന ആരോഗ്യപ്രശ്നമാണ് മെെഗ്രേയ്ൻ. വിട്ടുമാറാത്ത ന്യൂറോളജിക്കൽ ഡിസോർഡർ എന്നാണ് മൈഗ്രേയ്നെ വിദഗ്ധർ പറയുന്നത്.
നാല് മണിക്കൂർ മുതൽ ഏതാനും ദിവസങ്ങൾ വരെ ഇത് നീണ്ടു നിൽക്കാവുന്ന തലവേദനയാണിത്.
മെെഗ്രേയ്ൻ ഉണ്ടെങ്കിലുള്ള ലക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.
മൈഗ്രേയ്നിൻ്റെ ഏറ്റവും സാധാരണമായ ലക്ഷണങ്ങളിൽ ഒന്നാണ് മൂഡ് സ്വിംഗ്സ്.
മൈഗ്രേയ്നിൻ്റെ ഏറ്റവും സാധാരണമായ ലക്ഷണങ്ങളിൽ ഒന്ന് ക്ഷീണമാണ്. അമിത ക്ഷീണം അനുഭവപ്പെടാം.
മൈഗ്രേയ്ൻ ഉള്ളവരിൽ കഴുത്ത് വേദന അനുഭവപ്പെടുന്നതായി പഠനങ്ങൾ പറയുന്നു.
അമിത വിശപ്പ് മൈഗ്രേയ്ന്റെ മറ്റൊരു ലക്ഷണമാണ്. അനാരോഗ്യകരമായ ഭക്ഷണത്തോടുള്ള താൽപര്യം കൂട്ടുന്നു.
ഇടവിട്ട് മൂത്രം പോകുന്നത് മൈഗ്രേയ്ന്റെ മറ്റൊരു ലക്ഷണം.
അമിതമായി ഉറങ്ങുന്ന ആളാണോ നിങ്ങൾ? എങ്കിൽ സൂക്ഷിച്ചോളൂ
വിറ്റാമിൻ ബി 12ന്‍റെ കുറവുണ്ടോ? ശരീരം കാണിക്കുന്ന സൂചനകള്‍
കുട്ടികളെ നഖം കടിക്കാൻ സമ്മതിക്കരുത്, കാരണം ഇതാണ്
2025 ൽ വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ചെയ്യേണ്ടത്...