Health
പേശികളില്‍ വേദന, അതുപോലെ മരവിപ്പ് എന്നിവ അനുഭവപ്പെടുന്നുവെങ്കില്‍ പൊട്ടാസ്യം നില പരിശോധിക്കാവുന്നതാണ്
പല കാരണങ്ങള്‍ മൂലവും നമുക്ക് അതിയായ തളര്‍ച്ച തോന്നാം. പൊട്ടാസ്യം നില താഴുന്നതും അതിയായ തളര്‍ച്ചയിലേക്ക് നയിക്കാം
പൊട്ടാസ്യം നില താഴുമ്പോള്‍ അസാധാരണമായി നെഞ്ചിടിപ്പില്‍ വ്യത്യാസം വരാം. ഇതും കണ്ടെത്തിയാല്‍ പൊട്ടാസ്യം നില പരിശോധിക്കാവുന്നതാണ്
പൊട്ടാസ്യം കുറയുമ്പോള്‍ അത് ദഹനപ്രശ്നങ്ങളിലേക്ക് നയിക്കുകയും തന്മൂലം മലബന്ധം അനുഭവപ്പെടുകയും ചെയ്യാം
ശരീരഭാഗങ്ങളില്‍ മരവിപ്പ് (തരിപ്പ്) കയറുന്നതും അതുപോലെ വിറയല്‍ അനുഭവപ്പെടുന്നതും പൊട്ടാസ്യം കുറവിനെ സൂചിപ്പിക്കുന്നതാകാം
അമിതമായ ദാഹവും അതുപോലെ ഇടവിട്ടുള്ള മൂത്രശങ്കയും പൊട്ടാസ്യം കുറയുമ്പോള്‍ അനുഭവപ്പെടാം
പൊട്ടാസ്യം നില താഴുന്നത് ശ്വാസകോശത്തിന്‍റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നതിന്‍റെ ഭാഗമായി ശ്വസനപ്രക്രിയയില്‍ തടസങ്ങളുണ്ടാക്കാം
ഇവ ഉപയോഗിക്കൂ, ചുണ്ടുകൾ വരണ്ട് പൊട്ടുന്നത് തടയാം
എല്ലുകളുടെ ആരോഗ്യത്തിന് ശീലമാക്കാം ഏഴ് കാര്യങ്ങൾ
വിറ്റാമിൻ ബിയുടെ കുറവുണ്ടോ? തിരിച്ചറിയാം ഈ ലക്ഷണങ്ങളിലൂടെ...
രോഗങ്ങൾ അകറ്റാൻ മെഡിറ്ററേനിയൻ ഡയറ്റ് ; അറിഞ്ഞിരിക്കേണ്ടത്...