Health
മൂത്രത്തിൽ രക്തം കാണുന്നത് കിഡ്‌നി സ്‌റ്റോണിന്‍റെ ഒരു പ്രധാന ലക്ഷണമാണ്.
മൂത്രമൊഴിക്കുന്നതിൽ ബുദ്ധിമുട്ട്, വേദന എന്നിവയാണ് മറ്റ് ലക്ഷണങ്ങള്‍.
മൂത്രമൊഴിക്കുമ്പോൾ തോന്നുന്ന പുകച്ചിലും വൃക്കയുടെ അനാരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു.
ഇടയ്ക്കിടെ മൂത്രമൊഴിക്കൽ, മൂത്രത്തിന്റെ നിറം മാറുക എന്നിവയും കിഡ്‌നി സ്‌റ്റോണിന്‍റെ ലക്ഷണമാകാം.
അടിവയറ്റില്‍ വേദന തോന്നുന്നതും ചിലപ്പോള്‍ ലക്ഷണമാകാം.
മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.