Health

ക്ഷീണം

അമിത ക്ഷീണം ആണ് ഫാറ്റി ലിവര്‍ രോഗത്തിന്‍റെ ഒരു പ്രധാന ലക്ഷണം. 

Image credits: Getty

അടിവയറുവേദന

അടിവയറ്റിലെ വീക്കം, വീര്‍ത്ത വയര്‍, വയര്‍ വേദന, പ്രത്യേകിച്ച് വയറിന്‍റെ വലത്ത് വശത്ത് മുകളിലായുള്ള വേദന തുടങ്ങിയവയെ നിസാരമായി കാണരുത്.

Image credits: Getty

ശരീരഭാരം കുറയുക

ഒരു കാരണവുമില്ലാതെ ശരീരഭാരം കുറയുന്നത്, വിശപ്പില്ലായ്മ തുടങ്ങിയവയും ഫാറ്റി ലിവര്‍ രോഗത്തിന്‍റെ ലക്ഷണമാണ്. 

Image credits: Getty

ചർമ്മത്തില്‍ മഞ്ഞനിറം

ചർമ്മത്തില്‍ മഞ്ഞനിറം ഉണ്ടാകുന്നതും കണ്ണിന് ചുറ്റും മഞ്ഞ നിറം ഉണ്ടാകുന്നതും ഫാറ്റി ലിവര്‍ രോഗത്തിന്‍റെ ലക്ഷണമാണ്.  

Image credits: Getty

കാലില്‍ നീര്

മനംമറിച്ചില്‍, വയറിളക്കം, കാലില്‍ നീര് തുടങ്ങിയവയും ലക്ഷണങ്ങളാകാം.

Image credits: Getty

ചൊറിച്ചില്‍

ചര്‍മ്മത്തില്‍ ചൊറിച്ചില്‍, പെട്ടെന്ന് മുറിവുണ്ടാകുക തുടങ്ങിയവയും ലക്ഷണങ്ങളാകാം, 

Image credits: Getty

ശ്രദ്ധിക്കുക:

മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

Image credits: Getty

പ്രമേഹരോ​ഗികൾ ഈ ഭക്ഷണങ്ങൾ കഴിക്കണമെന്ന് പറയുന്നതിന്റെ കാരണം

ശരീരത്തില്‍ ആവശ്യത്തിന് പ്രോട്ടീൻ ഇല്ലെങ്കില്‍ കാണുന്ന ലക്ഷണങ്ങള്‍

അമിത മുടികൊഴിച്ചിലുണ്ടോ? കാരണങ്ങൾ അറിഞ്ഞിരിക്കൂ

പതിവായി കഴിക്കേണ്ട ഏഴ് ഭക്ഷണങ്ങള്‍; കാരണമിതാണ്...