Health

മലദ്വാരത്തില്‍ രക്തസ്രാവം

മലദ്വാരത്തിലെ ക്യാൻസറില്‍ ഏറ്റവും കൂടുതലായി കാണപ്പെടുന്ന ലക്ഷണം മലദ്വാരത്തില്‍ നിന്നുള്ള രക്തസ്രാവം ആണ്. എന്നാല്‍ മറ്റ് പല അവസ്ഥകളിലും ഇങ്ങനെയുണ്ടാകാം.
 

Image credits: Getty

മലവിസർജ്ജനത്തിൽ ബുദ്ധിമുട്ടുകൾ

ചിലരില്‍ മലവിസർജ്ജനത്തിൽ ബുദ്ധിമുട്ടുകൾ നേരിടാം. അതും പല രോഗങ്ങളുടെയും ലക്ഷണമാകാം. 

Image credits: Getty

മുഴ, ചൊറിച്ചിൽ

ചിലരില്‍ മലദ്വാരത്തിലോ ചുറ്റുപാടിലോ മുഴ കാണപ്പെടാം, ചൊറിച്ചിൽ അനുഭവപ്പെടാം. 

Image credits: Getty

മലദ്വാരത്തിലൂടെ ദ്രാവകങ്ങള്‍

മലം കൂടുതല്‍ അയഞ്ഞതും വെള്ളമയമുള്ളതുമായിരിക്കാം. മലദ്വാരത്തിലൂടെ ദ്രാവകങ്ങള്‍ പോലെയുള്ളവ ഒലിക്കാനിമിടയുണ്ട്. 

Image credits: Getty

എപ്പോഴും ടോയ്‍ലറ്റില്‍ പോകാൻ തോന്നുക

ടോയ്‍ലറ്റില്‍ പോകാൻ തോന്നുമ്പോള്‍ അത് നിയന്ത്രിച്ചുനിര്‍ത്താൻ സാധിക്കാത്ത അവസ്ഥ വരുന്നതും ശ്രദ്ധിക്കേണ്ടതാണ്. 
 

Image credits: Getty

ശ്രദ്ധിക്കുക

മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
 

Image credits: Getty

വിറ്റാമിന്‍ സിയുടെ കുറവ് പരിഹരിക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കാം

തുമ്മലും ജലദോഷവും വിഷമിപ്പിക്കുന്നുണ്ടോ? പരീക്ഷിക്കാം ഈ വഴികൾ...

ഭക്ഷണം കഴിച്ചതിന് ശേഷം ഉടനെ ചുമ ഉണ്ടാകാനുള്ള കാരണങ്ങൾ

മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതു കൊണ്ടുള്ള ഗുണങ്ങള്‍...