Health

ഗ്രാമ്പു

ഗ്രാമ്പുവിന്റെ ഈ ആരോ​ഗ്യ​ഗുണങ്ങൾ അറിയാതെ പോകരുത് 

Image credits: social media

ഗ്രാമ്പു അഥവാ കരയാമ്പൂ

സുഗന്ധവ്യഞ്ജനങ്ങളില്‍ ഏറ്റവും മികച്ചതാണ് ഗ്രാമ്പു അഥവാ കരയാമ്പൂ. ഇത് വിവിധ ആരോ​ഗ്യപ്രശ്നങ്ങളെ അകറ്റി നിർത്തുന്നതിന് സഹായിക്കും. 
 

Image credits: social media

പ്രതിരോധശേഷി വർദ്ധിപ്പിക്കും

ഗ്രാമ്പുവിൽ ആൻ്റിഓക്‌സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കുന്നു. 

Image credits: Freepik

തൊണ്ടവേദനയും ചുമയും കുറയ്ക്കും

ഗ്രാമ്പുവിലെ ആൻ്റിസെപ്റ്റിക്, ആന്റി വൈറൽ, ആൻ്റിമൈക്രോബയൽ ഗുണങ്ങൾ തൊണ്ടവേദനയും ചുമയും കുറയ്ക്കാൻ സഹായിക്കും.
 

Image credits: Freepik

പല്ലുവേദന കുറയ്ക്കും

ഗ്രാമ്പൂവിലെ യൂജെനോൾ സംയുക്തത്തിന് പല്ലുവേദന, മോണ വേദന, അൾസർ എന്നിവയെ കുറയ്ക്കാനുള്ള കഴിവുണ്ട്. 

Image credits: Freepik

ഗ്രാമ്പു ചായ

ദിവസവും ​ഗ്രാമ്പുയിട്ട് തിളപ്പിച്ച ചായ കുടിക്കുന്നത് ജലദോഷം, തൊണ്ട വേദന എന്നിവ അകറ്റി നിർത്തുന്നതിന് സഹായകമാണ്.  

Image credits: social media

കുടലിന്റെ ആരോഗ്യം സംരക്ഷിക്കും

​ഗ്രാമ്പുവിൽ അടങ്ങിയിട്ടുള്ള പോഷകങ്ങള്‍ ദഹനത്തെ മെച്ചപ്പെടുത്തുകയും കുടലിന്റെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യും.

 

Image credits: social media

ശരീരഭാരം കുറയ്ക്കും

ഗ്രാമ്പു മെറ്റബോളിസം വർധിപ്പിക്കുകയും ശരീരഭാരം നിയന്ത്രിക്കുന്നതിനും മികച്ചതാണ്.

Image credits: social media

ചെെനയിൽ കണ്ടെത്തിയ വെെറസ് ; എച്ച്എംപിവിയുടെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ

മുട്ടയുടെ വെള്ളയോ മഞ്ഞയോ? മുടിയ്ക്ക് ഏറ്റവും നല്ലത് ഏതാണ്?

ഇടയ്ക്കിടെ വയറ് വേദന വരാറുണ്ടോ? എങ്കിൽ കാരണങ്ങൾ ഇതാകാം

ചെെനയിൽ കണ്ടെത്തിയ വെെറസിനെ പ്രതിരോധിക്കാൻ ചെയ്യേണ്ട 6 കാര്യങ്ങൾ