Health
ഹൃദയധമനികളെ സംരക്ഷിക്കുന്ന ആറ് സൂപ്പർ ഫുഡുകൾ
ആന്റിഓക്സിഡന്റുകൾ നാരുകളും മറ്റ് പോഷകങ്ങളും അടങ്ങിയ ഭക്ഷണങ്ങൾ ഹൃദയ ധമനികളെ ആരോഗ്യമുള്ളതാക്കുന്നു.
ഹൃദയധമനികളെ സംരക്ഷിക്കുന്ന ആറ് സൂപ്പർ ഫുഡുകളെ കുറിച്ചറിയാം.
ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന ആൻ്റിഓക്‌സിഡൻ്റ് പ്ലാൻ്റ് സംയുക്തങ്ങളായ ഫ്ലേവനോയ്ഡുകൾ ബെറിപ്പഴങ്ങളിൽ ധാരാളം അടങ്ങിയിട്ടുണ്ട്.
സവാളയിൽ ഓർഗാനിക് സൾഫർ സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ കൊളസ്‌ട്രോളിൻ്റെ അളവ് കുറയ്ക്കാൻ സഹായിക്കുക ചെയ്യും.
സിട്രസ് പഴങ്ങളിലെ പോഷകങ്ങൾ ഹൃദയധമനികളെ സംരക്ഷിക്കുന്നതിനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കും.
ബീറ്റ്റൂട്ടിൽ ധാരാളം നൈട്രേറ്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് പല തരത്തിൽ ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.
നട്സിൽ ഉയർന്ന അളവിൽ ഒമേഗ -3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഹൃദയത്തിന്റെ ആരോഗ്യത്തിനായി ദിവസവും ഒരു പിടി നട്സ് ശീലമാക്കുക,