വൃക്കകളുടെ ആരോഗ്യം സംരംക്ഷിക്കാന്‍ കഴിക്കേണ്ട ഭക്ഷണമാണ് കോളിഫ്‌ളവര്‍. വിറ്റാമിന്‍ സി, കെ, ബി, ഫോളേറ്റ്, ഫൈബര്‍ തുടങ്ങിയവ അവയിൽ അടങ്ങിയിരിക്കുന്നു.
Image credits: Getty
മുട്ട
വൃക്കകളുടെ ആരോഗ്യം സംരംക്ഷിക്കുന്നതില്‍ മുട്ടയ്ക്ക് പ്രധാന പങ്കാണുള്ളത്. മുട്ടയുടെ വെള്ള ഉയർന്ന നിലവാരമുള്ളതും ഫോസ്ഫറസ് കുറവുള്ളതുമായ പ്രോട്ടീൻ ഭക്ഷണമാണ് മുട്ട.
Image credits: Getty
ആപ്പിള്‍
ആപ്പിള്‍ കഴിക്കുന്നതും വൃക്കകളുടെ ആരോഗ്യം മെച്ചപ്പെടുത്തും. ദിവസവും ഒരു ആപ്പിൾ കഴിക്കുന്നത് ബിപി നിയന്ത്രിക്കാൻ സഹായിക്കും.
Image credits: Getty
വെളുത്തുള്ളി
ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാനും വൃക്കരോഗത്തെ ചികിത്സിക്കാനും വെളുത്തുള്ളി സഹായിക്കും.