Health
ബ്രേക്ക്ഫാസ്റ്റിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട അഞ്ച് സൂപ്പർ ഫുഡുകൾ
ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് പ്രാതൽ. എപ്പോഴും പോഷകങ്ങൾ നിറഞ്ഞ ഭക്ഷണമായിരിക്കണം പ്രാതലിൽ ഉൾപ്പെടുത്തേണ്ടത്.
പ്രഭാതഭക്ഷണത്തിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട അഞ്ച് സൂപ്പർ ഫുഡുകളെ കുറിച്ചാണ് ഇനി പറയുന്നത്.
പ്രാതലിൽ ഓട്സ് ഉൾപ്പെടുത്തുന്നത് വിശപ്പ് കുറയ്ക്കുന്നതിന് സഹായിക്കും.
മധുരക്കിഴങ്ങിൽ ഫെെബർ ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ വയറ് പെട്ടെന്ന് നിറയുന്നതിന് സഹായിക്കുന്നു.
ആരോഗ്യകരമായ കൊഴുപ്പുകളും വിറ്റാമിനുകളും അവാക്കാഡോ ശരീരത്തിലെ അധിക കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായിക്കും.
ഒമേഗ 3, ഫെെബർ എന്നിവ അടങ്ങിയ ചിയ സീഡ് വിശപ്പ് കുറയ്ക്കുന്നതിനും ഊർജം കൂട്ടുന്നതിനും സഹായിക്കും.
ബെറിപ്പഴത്തിൽ ആന്റിഓക്സിന്റുകൾ ധാരാളമായി അടങ്ങിയിരിക്കുന്നു. അത് കൊണ്ട് തന്നെ ശരീരത്തിലെ കുറയ്ക്കുന്നതിനും ചർമ്മസംരക്ഷണത്തിനും സഹായിക്കും.
തലച്ചോറിന്റെ പ്രവർത്തനത്തെ ബാധിക്കുന്ന 7 ശീലങ്ങൾ
ഹൃദയത്തെ സംരക്ഷിക്കാൻ ഏഴ് കാര്യങ്ങൾ ശ്രദ്ധിച്ചോളൂ
ക്യാൻസർ കണ്ടെത്തുന്നതിന് ചെയ്തിരിക്കേണ്ട ആറ് മെഡിക്കൽ പരിശോധനകൾ
വയറിലെ കൊഴുപ്പ് കുറയ്ക്കുന്നതിന് കുടിക്കാം 4 ഡീറ്റോക്‌സ് ഡ്രിങ്കുകള്‍