Health
ബ്ലഡ് ഷുഗർ അളവ് കൂടാതിരിക്കാൻ സഹായിക്കുന്ന അഞ്ച് സുഗന്ധവ്യജ്ഞനങ്ങൾ
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന ഇൻസുലിൻ എന്ന ഹോർമോണിനെ ബാധിക്കുന്ന രോഗമാണ് പ്രമേഹം.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് സഹായിക്കുന്ന സുഗന്ധവ്യജ്ഞനങ്ങൾ.
മഞ്ഞളിൽ കുർക്കുമിൻ എന്ന സംയുക്തം അടങ്ങിയിട്ടുള്ളതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു.
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും പ്രമേഹമുള്ളവരിൽ ഇൻസുലിൻ പ്രതികരണം നിയന്ത്രിക്കാനും ഇഞ്ചി സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു.
കുരുമുളക് ബ്ലഡ് ഷുഗർ അളവ് നിയന്ത്രിക്കാൻ സഹായിക്കുമെന്നും പ്രമേഹ സാധ്യത തടയുമെന്നും പഠനങ്ങൾ പറയുന്നു.
വെളുത്തുള്ളി ഷുഗർ അളവ് നിയന്ത്രിക്കുകയും പ്രമേഹ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
ഫെെബർ ധാരാളമായി അടങ്ങിയ ഉലുവ പ്രമേഹ സാധ്യത കുറയ്ക്കുന്നു.