Health
വൃഷണ ക്യാൻസറിന്റെ ആദ്യ ലക്ഷണം വൃഷണത്തിലെ മുഴകളാണ്.
വൃഷണത്തില്‍ വേദന അനുഭവപ്പെടുന്നതും അവഗണിക്കരുത്.
വൃഷണസഞ്ചിക്ക് കനം കൂടുക, വൃഷണത്തില്‍ ഉണ്ടാകുന്ന നീര്‍ക്കെട്ട് എന്നിവയും സൂചനയാകാം.
അടിവയറ്റിലുണ്ടാകുന്ന അകാരണമായ വേദന, അടിവയറ്റില്‍ ഭാരം എന്നിവയും നിസാരമാക്കേണ്ട.
ശബ്ദത്തിലെ വ്യതിയാനം, സ്തനവളര്‍ച്ച തുടങ്ങിയവയും വൃഷണ അര്‍ബുദത്തിന്‍റെ ലക്ഷണങ്ങളാകാം.
പുറംവേദന, ശ്വാസംമുട്ടല്‍, നെഞ്ചുവേദന, അസഹനീയ തലവേദന തുടങ്ങിയ ലക്ഷണങ്ങളും കാണപ്പെടാം.
മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
തണുപ്പുകാലത്ത് ചർമ്മം വരണ്ട് പൊട്ടുന്നത് തടയാൻ ചെയ്യേണ്ടത്...
എപ്പോഴും പോസിറ്റീവ് ആയിരിക്കാം; ഇത്രയും കാര്യങ്ങള്‍ നോക്കിയാല്‍ മതി...
ലിവർ സിറോസിസിന്‍റെ ഈ ലക്ഷണങ്ങളെ തിരിച്ചറിയാതെ പോകരുതേ...
ഈ പഴങ്ങൾ കഴിച്ചോളൂ, ചർമ്മത്തെ സുന്ദരമാക്കും