Health

ജലാംശം

ജലാംശം കാര്യമായി അടങ്ങിയിട്ടുള്ളതിനാല്‍ തന്നെ തണ്ണിമത്തൻ ചര്‍മ്മത്തെയും ജലാംശമുള്ളതാക്കി നിര്‍ത്താൻ സഹായിക്കുന്നു. ഡ്രൈ സ്കിൻ പോലുള്ള പ്രശ്നങ്ങളകറ്റുന്നതിന് ഇത് സഹായകമാണ്

Image credits: Getty

കൊളാജെൻ

ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് അവശ്യം വേണ്ടുന്ന കൊളാജെൻ എന്ന പ്രോട്ടീന്‍റെ ഉത്പാദനത്തിനും തണ്ണിമത്തൻ ഏറെ സഹായിക്കുന്നു

Image credits: Getty

സുരക്ഷ

സൂര്യനില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് കിരണങ്ങള്‍ ചര്‍മ്മത്തിന് കേടുപാടുകളുണ്ടാക്കാം. ഈ പ്രശ്നങ്ങളില്‍ നിന്ന് സുരക്ഷ നല്‍കുന്നതിനും തണ്ണിമത്തൻ സഹായിക്കുന്നു

Image credits: Getty

മുറിവുണങ്ങാൻ

തണ്ണമത്തനിലുള്ള വൈറ്റമിൻ സി നമുക്ക് പലവിധത്തില്‍ ഗുണകരമാകും. ഇതിലൊന്നാണ് പെട്ടെന്ന് മുറിവുണങ്ങാനുള്ള കഴിവ്

Image credits: Getty

വിഷാംശങ്ങള്‍

ശരീത്തില്‍ നിന്ന് വിഷാംശങ്ങള്‍ പുറന്തള്ളുന്നതിന് ചില ഭക്ഷണങ്ങള്‍ സഹായിക്കും. ഇത്തരത്തിലൊന്നാണ് തണ്ണിമത്തനും. വിഷാംശങ്ങള്‍ പുറന്തള്ളപ്പെടുമ്പോള്‍ സ്കിൻ ഹെല്‍ത്ത് ഏറെ മെച്ചപ്പെടുന്നു

Image credits: Getty

രക്തയോട്ടം

തണ്ണിമത്തനിലുള്ള 'സിട്രൂലിൻ' എന്ന ഘടകം രക്തയോട്ടം വര്‍ധിപ്പിക്കുന്നു. ഇതും ചര്‍മ്മത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു

Image credits: Getty

വണ്ണം കുറയ്ക്കാൻ

കലോറി വളരെ കുറവും ഫൈബര്‍ കൂടുതലും ആയ ഭക്ഷണമായതിനാല്‍ തന്നെ വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താൻ എന്തുകൊണ്ടും അനുയോജ്യമായ വിഭവമാണ് തണ്ണിമത്തൻ

Image credits: Getty
Find Next One