Health

അടിവയറ്റിലെ കൊഴുപ്പ് പെട്ടെന്ന് കുറയ്ക്കാം

അടിവയറ്റിലെ കൊഴുപ്പ് പെട്ടെന്ന് കുറയ്ക്കുന്നതിന് ഇതാ ആറ് വഴികൾ.
 

Image credits: Getty

ശരിയായ ഭക്ഷണരീതിയും വ്യായാമവും

അടിവയറ്റിൽ കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് വിവിധ രോ​ഗങ്ങൾക്ക് ഇടയാക്കും. ശരിയായ ഭക്ഷണരീതിയിലൂടെയും വ്യായാമത്തിലൂടെയും മാത്രമേ  ഇത് പരിഹരിക്കാനാവൂ. 
 

Image credits: Getty

വെജിറ്റബിൾ സാലഡ്

ദിവസവും ഒരു നേരം വെജിറ്റബിൾ സാലഡ് കഴിക്കുന്നത് ശരീരത്തിലെ അധിക കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായിക്കും. 
 

Image credits: iStock

പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ

പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് വിശപ്പ് കുറയ്ക്കുന്നതിനും അനാരോ​ഗ്യകരമായ ഭക്ഷണം കഴിക്കുന്നത് തടയുന്നതിനും സഹായിക്കുന്നു. 

Image credits: Getty

പഞ്ചസാരയും കൊഴുപ്പും കൂടുതലുള്ള ഭക്ഷണം കുറയ്ക്കുക.

മധുരമുള്ളതും കൊഴുപ്പുള്ളതുമായ ഭക്ഷണങ്ങൾ ശരീരത്തിൽ അനാവശ്യ കൊഴുപ്പ് കൂട്ടുന്നതിന് ഇടയാക്കും. 

Image credits: Instagram

ധാരാളം വെള്ളം കുടിക്കുക

വെള്ളം ധാരാളം കുടിക്കുന്നത് വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും. അതുവഴി വണ്ണം കുറയ്ക്കാനും കഴിയും. വെള്ളം കുടിക്കുന്നത് ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും നല്ലതാണ്. 

Image credits: Getty

വ്യായാമം

ദിവസവും കുറഞ്ഞത് അര മണിക്കൂറെങ്കിലും വ്യായാമം ചെയ്യുന്നത് വയറിന് ചുറ്റും കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാന്‍ സഹായിക്കും. ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും അത് ഗുണം ചെയ്യും. 

Image credits: stockphoto

സ്ട്രെസ്

സ്ട്രെസ് കുറയ്ക്കുക.കാരണം മാനസിക സമ്മര്‍ദ്ദം മൂലവും ശരീരഭാരം കൂടാം. 

Image credits: Getty

ബ്ലഡ് ഷു​ഗർ അളവ് കൂടിയാൽ രാത്രിയിൽ കാണുന്ന ആറ് ലക്ഷണങ്ങൾ

സ്ത്രീകളിൽ നടുവേദന ഉണ്ടാകുന്നതിന് പിന്നിലെ ആറ് കാരണങ്ങൾ

വിരാട് കോലിയുടെ ഭക്ഷണക്രമം ഇങ്ങനെയാണ്

ഫാറ്റി ലിവർ തടയാൻ കഴിക്കേണ്ട ഏഴ് പഴങ്ങൾ