യൂറിക് ആസിഡിൻ്റെ അളവ് സ്വാഭാവികമായി കുറയ്ക്കാൻ ഇതാ ആറ് വഴികൾ
Image credits: Getty
യൂറിക് ആസിഡ്
മനുഷ്യരിൽ പ്യൂരിൻ എന്ന പ്രോട്ടീനിന്റെ ദഹനപ്രക്രിയെ തുടർന്ന് ഉണ്ടാകുന്ന ഒന്നാണ് യൂറിക് ആസിഡ്. ആരോഗ്യകരമായ ജീവിതത്തിന് യൂറിക് ആസിഡിൻ്റെ അളവ് സന്തുലിതമാക്കേണ്ടതുണ്ട്.
Image credits: Getty
യൂറിക് ആസിഡ്
യൂറിക് ആസിഡിൻ്റെ അളവ് സ്വാഭാവികമായി കുറയ്ക്കാൻ ചെയ്യേണ്ടത്..
Image credits: Getty
ധാരാളം വെള്ളം കുടിക്കുക
ധാരാളം വെള്ളം കുടിക്കുന്നത് വൃക്കകളിലൂടെയും മൂത്രാശയ സംവിധാനത്തിലൂടെയും ശരീരത്തിൽ നിന്ന് യൂറിക് ആസിഡ് പുറന്തള്ളാൻ സഹായിക്കുന്നു. ദിവസവും 8-10 ഗ്ലാസ് വെള്ളം കുടിക്കാൻ ശ്രമിക്കുക.
Image credits: Pixabay
നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക
നാരുകൾ അടങ്ങിയ ഭക്ഷണക്രമം ദഹനം മെച്ചപ്പെടുത്തുകയും പ്യൂരിൻ ആഗിരണം കുറയ്ക്കുകയും ചെയ്യുന്നതിലൂടെ യൂറിക് ആസിഡ് കുറയ്ക്കാൻ സഹായിക്കും.
Image credits: social media
വിറ്റാമിൻ സി
വിറ്റാമിൻ സി ശരീരത്തെ യൂറിക് ആസിഡ് പുറന്തള്ളാൻ സഹായിക്കുന്നു. വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ ധാരാളം കഴിക്കുക.
Image credits: stockphoto
പ്യൂരിൻ അടങ്ങിയ ഭക്ഷണങ്ങൾ
പ്യൂരിൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് പരിമിതപ്പെടുത്തുന്നത് യൂറിക് ആസിഡ് നിയന്ത്രിക്കാനും കുറയ്ക്കാനും സഹായിക്കും.
Image credits: Getty
മഞ്ഞൾ
കുർക്കുമിൻ എന്ന സംയുക്തം മഞ്ഞളിൽ അടങ്ങിയിരിക്കുന്നു. മഞ്ഞളിന് ഉയർന്ന യൂറിക് ആസിഡുമായി ബന്ധപ്പെട്ട ലക്ഷണങ്ങളെ ലഘൂകരിക്കാൻ സഹായിക്കുന്നു.