Health
ആരോഗ്യകരമായ കൊഴുപ്പിന്‍റെയും പ്രോട്ടീന്‍റെയും ഉറവിടമായ വാള്‍നട്ട്സ് വണ്ണം കുറയ്ക്കുന്നവര്‍ക്ക് അനുയോജ്യമായ സ്നാക്ക് ആണ്
എണ്ണമറ്റ ആരോഗ്യഗുണങ്ങളാണ് ബദാമിന്. ഇതിന്‍റെ പ്രോട്ടീൻ ഗുണം കൊണ്ട് തന്നെ ഇത് വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവര്‍ക്ക് കഴിക്കാവുന്നതാണ്
ഷുഗര്‍, പ്രഷര്‍ പോലുള്ള പ്രശ്നങ്ങളെയെല്ലാം നിയന്ത്രിക്കാൻ സഹായിക്കുന്ന പിസ്ത വെയിറ്റ് ലോസ് ഡയറ്റിലുമുള്‍പ്പെടുത്താം
കുറഞ്ഞ കലോറിയും കൂടുതല്‍ പ്രോട്ടീനുമുള്ളതിനാല്‍ കപ്പലണ്ടിയും വണ്ണം കുറയ്ക്കുന്നവര്‍ക്ക് കഴിക്കാം. എന്നാല്‍ മിതമായ അളവില്‍ മാത്രം
ആരോഗ്യകരമായ കൊഴുപ്പ്, ഫൈബര്‍, പ്രോട്ടീൻ എന്നിവയുടെ കലവറയായ അണ്ടിപ്പരിപ്പും വണ്ണം കുറയ്ക്കാൻ നല്ലതാണ്
ഹേസില്‍നട്ട്സും വെയിറ്റ് ലോസ് ഡയറ്റിന് ഏറെ അനുയോജ്യമാണ്. കാരണം ഇത് ശരീരത്തിന് കാര്യമായ ഭീഷണിയൊന്നും ഉയര്‍ത്തുന്നില്ല
ദീർഘനേരം ഇരുന്നുള്ള ജോലി ഈ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കാം
കണ്ണുകളുടെ ആരോഗ്യം ഭദ്രമാക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങള്‍
ഗർഭധാരണ സാധ്യത വർദ്ധിപ്പിക്കുന്ന 10 ഭക്ഷണങ്ങൾ
ഫാറ്റി ലിവർ രോഗ സാധ്യത കൂട്ടുന്ന ആറ് ഭക്ഷണങ്ങൾ