Health

ഗ്ലൈസിമിക്‌ സൂചിക കുറഞ്ഞ ഭക്ഷണങ്ങള്‍

പ്രമേഹരോ​ഗികൾ കഴിക്കേണ്ട ഗ്ലൈസിമിക്‌ സൂചിക കുറഞ്ഞ ഏഴ് ഭക്ഷണങ്ങള്‍

Image credits: Getty

ഭക്ഷണങ്ങള്‍

നിങ്ങളൊരു പ്രമേഹരോ​ഗിയാണെങ്കിൽ നിർബന്ധമായും ഭക്ഷണത്തിൽ ചില നിയന്ത്രണങ്ങൾ വരുത്തേണ്ടതുണ്ട്. 

Image credits: Getty

ഗ്ലൈസിമിക്‌ സൂചിക കുറഞ്ഞ ഭക്ഷണങ്ങള്‍

ജിഐ കുറഞ്ഞ (ഗ്ലൈസിമിക്‌ സൂചിക) കുറഞ്ഞ ഭക്ഷണങ്ങളാണ് പ്രമേഹമുള്ളവർ കഴിക്കേണ്ടത്. ഈ ഭക്ഷണങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു. 
 

Image credits: Getty

പ്രമേഹരോ​ഗികൾ കഴിക്കേണ്ട ഭക്ഷണങ്ങൾ

പ്രമേഹരോ​ഗികൾ കഴിക്കേണ്ട ജിഐ കുറഞ്ഞ ഭക്ഷണങ്ങൾ ഏതൊക്കെയാണെന്നറിയാം.

Image credits: Getty

പയര്‍ വര്‍ഗങ്ങൾ

ഗ്ലൈസിമിക്‌ സൂചിക കുറഞ്ഞതും ഫൈബറും പ്രോട്ടീനുമെല്ലാം അടങ്ങിയതുമായ പയര്‍ വര്‍ഗങ്ങൾ പ്രമേഹമുള്ളവർക്ക് കഴിക്കാവുന്നതാണ്. 

Image credits: Getty

നട്സ്

ബദാം, വാള്‍നട്ട്‌ എന്നിവയിൽ ഫൈബറും പ്രോട്ടീനും ഒമേഗ-3 കൊഴുപ്പ് എന്നിവ അടങ്ങിയിരിക്കുന്നു. ഇവ രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാൻ സഹായിക്കും.
 

Image credits: Getty

ബാർലി വെള്ളം

ബാർലി വെള്ളം കുടിക്കുന്നത് പ്രമേഹരോഗികൾക്ക്‌ നല്ലതാണ്‌. ഇതിൽ ഗ്ലൈസിമിക്‌ സൂചിക വളരെ കുറവാണ്‌.
 

Image credits: Getty

ചീര

ഇരുമ്പ്, ഫോളേറ്റ് എന്നിവയാൽ സമ്പുഷ്ടമാണ് ചീര. ഇതിൽ ബീറ്റാ കരോട്ടിൻ, സിയാക്സാന്തിൻ, ല്യൂട്ടിൻ, ക്ലോറോഫിൽ എന്നിവ അടങ്ങിയിട്ടുണ്ട്. 

Image credits: Getty

പാവയ്ക്ക ജ്യൂസ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ പാവയ്ക്ക ജ്യൂസ് സഹായിക്കുമെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. 

Image credits: freepik

ഓട്സ്

ഫൈബര്‍ അടങ്ങിയ ഓട്സ്  ഗ്ലൂക്കോസിന്റെ ആഗീരണത്തെ മെല്ലെയാക്കുന്നു. ഇതുവഴി പഞ്ചസാരയുടെ തോത്‌ നിയന്ത്രിച്ച്‌ നിര്‍ത്താന്‍ സഹായിക്കും.

Image credits: Getty

ഉലുവ വെള്ളം

ദിവസവും വെറും വയറ്റിൽ ഉലുവ വെള്ളം കുടിക്കുന്നത് ബ്ലഡ് ഷു​ഗർ അളവ് നിയന്ത്രിക്കാൻ സഹായിക്കും.
 

Image credits: Getty
Find Next One