Health
വിവിധയിനം സീഡ്സ് കഴിക്കുന്നത് കണ്ണിന് വളരെ നല്ലതാണ്. സീഡ്സിലുള്ള ഒമേഗ 3 ഫാറ്റി ആസിഡാണ് ഇതിന് കാരണം
നോണ്‍-വെജ് കഴിക്കുന്നവരാണെങ്കില്‍ മീൻ നിര്‍ബന്ധമായും കഴിക്കുക. മീനും കണ്ണിന്‍റെ ആരോഗ്യത്തിന് നല്ലൊരു ഭക്ഷണമാണ്
സിട്രസ് ഫ്രൂട്ട്സ് എന്നറിയപ്പെടുന്ന നാരങ്ങ, ഓറഞ്ച് പോലുള്ള പഴങ്ങളും കണ്ണിന്‍റെ ആരോഗ്യത്തിന് നല്ലതാണ്
ക്യാരറ്റും കണ്ണിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താൻ കഴിക്കാം. ഇതിലുള്ള വൈറ്റമിൻ-എയാണ് കണ്ണിന് ഗുണകരമാകുന്നത്
വൈറ്റമിനുകളാലും ആന്‍റി-ഓക്സിഡന്‍റുകളാലും സമ്പന്നമായും മധുരക്കിഴങ്ങും കണ്ണിന്‍റെ ആരോഗ്യത്തിന് നല്ലതാണ്
മുട്ടയിലുള്ള 'ലൂട്ടിൻ', 'സീക്സാന്തിൻ' എന്നീ ഘടകങ്ങള്‍ കണ്ണിനെ പ്രായം ബാധിക്കുന്നത് തടയുന്നു
ഗർഭധാരണ സാധ്യത വർദ്ധിപ്പിക്കുന്ന 10 ഭക്ഷണങ്ങൾ
ഫാറ്റി ലിവർ രോഗ സാധ്യത കൂട്ടുന്ന ആറ് ഭക്ഷണങ്ങൾ
പതിവായി വ്യായാമം ചെയ്യുന്നത് തലച്ചോറിലുണ്ടാക്കുന്ന മാറ്റം അറിയാമോ?
വൃക്കയില്‍ കല്ലുകള്‍; ഈ ലക്ഷണങ്ങളെ തിരിച്ചറിയാതെ പോകരുത്...