Health
വിര്‍ജിൻ കോക്കനട്ട് ഓയില്‍ മുഖത്ത് തേച്ച് രാത്രി ഉറങ്ങാൻ കിടക്കുക. ഇത് ക്രമേണ ചുളിവുകളകറ്റും
വെളിച്ചെണ്ണ പോലെ തന്നെ ഒലിവ് ഓയിലും കിടക്കാൻ പോകുന്നതിന് മുമ്പായി മുഖത്ത് തേക്കുന്നത് നല്ലതാണ്
കറ്റാര്‍വാഴ ജെല്‍ മുഖത്ത് തേച്ച് 15-20 മിനുറ്റ് വച്ച ശേഷം കഴുകിക്കളയുന്നതും ചുളിവുകളകറ്റാൻ സഹായിക്കും
കക്കിരി വട്ടത്തില്‍ മുറിച്ച് അത് കണ്ണുകള്‍ക്ക് മേലെ 15 മിനുറ്റ് നേരമെങ്കിലും വയ്ക്കുന്നത് കണ്ണിന് താഴെ ചുളിവുകള്‍ വീഴുന്നത് തടയും
തേനും ചെറുനാരങ്ങാനീരും ചേര്‍ത്ത് തയ്യാറാക്കുന്ന മാസ്ക് ഇടുന്നതും ചുളിവുകളകറ്റും
കട്ടത്തൈര് കൊണ്ടുണ്ടാക്കുന്ന മാസ്കുകളും ചുളിവുകളൊഴിവാക്കാൻ സഹായിക്കും
പപ്പായ കൊണ്ടും മാസ്കുകള്‍ തയ്യാറാക്കാം. ഇവയും ചുളിവുകളകറ്റാൻ നല്ലതാണ്