Health
ശരീരഭാരം കുറയ്ക്കാൻ ഇതാ അഞ്ച് ടിപ്സ്.
ശരീരഭാരം കുറയ്ക്കാൻ കുറയ്ക്കാനുള്ള ശ്രമത്തിലാണോ നിങ്ങൾ? എങ്കിൽ അഞ്ച് കാര്യങ്ങൾ ശ്രദ്ധിച്ചോളൂ.
മോശം ഉറക്കം വിശപ്പ് നിയന്ത്രിക്കുന്ന ഗ്രെലിൻ, ലെപ്റ്റിൻ തുടങ്ങിയ ഹോർമോണുകളെ തടസ്സപ്പെടുത്തുന്നു. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നതിലേക്കും നയിക്കുന്നു.
പ്രാതലിൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.
പ്ലേറ്റുകളുടെയും പാത്രങ്ങളുടെയും വലിപ്പം കുറയ്ക്കുന്നത് വളരെ കുറച്ച് ഭക്ഷണം കഴിക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു.
ജലാംശം ശരീരത്തിന് വളരെ പ്രധാനമാണ്. വിവിധ ഹെർബൽ ടീകൾ കുടിക്കുന്നത് വിശപ്പ് കുറയ്ക്കുന്നതിനും ഉപാപചയം വർദ്ധിപ്പിക്കാനും സഹായിക്കും.
ദിവസവും 15 മിനുട്ട് നേരം ലഘുവ്യായാമങ്ങൾ ചെയ്യുന്നത് ശരീരഭാരം കുറയ്ക്കാൻ മാത്രമല്ല രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു.
ദഹന പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഇവ ഒഴിവാക്കൂ, പകരം കഴിക്കേണ്ടത്
വീട്ടിലെ പാറ്റശല്യം കുറയ്ക്കാൻ ഒരു വഴിയുണ്ട്
പഞ്ചസാര അധികമായാൽ ഈ ചർമ്മ പ്രശ്നങ്ങൾ ഉണ്ടാകാം
ഈ ആറ് ശീലങ്ങൾ വൃക്കകളുടെ പ്രവർത്തനത്തെ തകരാറിലാക്കാം