Health
വൃക്കരോഗികളുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. തുടക്കത്തില്‍തന്നെ കണ്ടെത്തിയാല്‍ ചില ജീവിതശൈലി മാറ്റങ്ങള്‍ വഴി വൃക്കരോഗത്തെ നിയന്ത്രിക്കാനാകും.
വൃക്കകൾ തകരാളിലാണെങ്കിൽ ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങൾ അറിയാം.
മൂത്രത്തിന്റെ അളവിലും ഇടവേളകളിലും ഉണ്ടാകുന്ന മാറ്റമാണ് വൃക്ക രോഗത്തിന്റെ ആദ്യ ലക്ഷണം.
ശരീരത്തിലെ ചുവന്ന രക്താണുക്കളുടെ എണ്ണം കുറയുന്നതും ക്ഷീണത്തിന് കാരണമാണ്.
ഉയർന്ന രക്തസമ്മർദ്ദം
എപ്പോഴും തണുപ്പ് തോന്നുകയും ഒപ്പം തലചുറ്റലും തളര്‍ച്ചയും തോന്നിയാല്‍ ഉടനെ ഡോക്ടറെ കാണണം.
പുറത്തും അടിവയറിന് വശങ്ങളിലുമുള്ള വേദനയാണ് മറ്റൊരു ലക്ഷണം.
വരണ്ടും ചൊറിച്ചിലും ഉള്ളുമായ ചർമ്മം
രാവിലെ എഴുന്നേൽക്കുമ്പോൾ ബ്ലഡ് ഷുഗർ അളവ് കൂടി നിൽക്കുകയാണോ?
പേരയ്ക്കയുടെ അതിശയിപ്പിക്കുന്ന ഏഴ് ഗുണങ്ങൾ
ഇവ കഴിച്ചോളൂ, മുടികൊഴിച്ചിൽ തടയാം
ഇവ കഴിച്ചോളൂ, കരളിനെ ബാധിക്കുന്ന ഫാറ്റി ലിവറിനെ ചെറുക്കാം