Health
ഏതെങ്കിലും ബന്ധത്തില്‍ നിന്ന് നിങ്ങള്‍ ഒഴിവാക്കപ്പെടുമോ എന്ന് എപ്പോഴും ആകുലപ്പെടുന്നത് ഈ ഭയത്തിന്‍റെ ലക്ഷണമാണ്
മറ്റുള്ളവരെ വിശ്വസിക്കാൻ പ്രയാസം തോന്നുന്നവരാണോ നിങ്ങള്‍? എപ്പോഴും ഇങ്ങനെയാണെങ്കില്‍ ഇതും അതേ ഭയത്തിന്‍റെ ഭാഗമാണ്
എപ്പോഴും മറ്റുള്ളവര്‍ നമ്മളെ വിലയിരുത്തുന്നതിനായും മൂല്യം കല്‍പിക്കുന്നതിനായും കാത്തുനില്‍ക്കുന്നതും ഒരു ലക്ഷണമാണ്
സ്വന്തത്തില്‍ നിന്ന് മറ്റുള്ളതിലേക്ക് എല്ലാം അതിരുകള്‍ വയ്ക്കാൻ സാധിക്കണം. അങ്ങനെ കഴിയുന്നില്ലെങ്കില്‍ അതും ഭയം തന്നെ
താൻ ആരുമല്ല- തനിക്ക് പ്രാധാന്യമില്ല- എന്ന് തുടങ്ങുന്ന സ്വയം ഇകഴ്ത്തലും ഈ ഭയത്തിന്‍റെ ലക്ഷണമാണ്