വിറ്റാമിന്‍ ബിയുടെ കുറവ്; ശരീരം കാണിക്കുന്ന ഈ ലക്ഷണങ്ങളെ അവഗണിക്കരുത്
വിറ്റാമിൻ ബിയുടെ കുറവിനെ സൂചിപ്പിക്കുന്ന ചില ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
Image credits: Getty
കൈ- കാലുകളിലെ മരവിപ്പ്
കൈകളിലും കാലുകളിലും മരവിപ്പ് തോന്നുന്നത് വിറ്റാമിൻ ബി 12-ന്‍റെ കുറവു മൂലമാകാം.
Image credits: Getty
പേശികളിലെ ബലഹീനത
പേശികളിലെ ബലഹീനതയും ചില ബി വിറ്റാമിനുകളുടെ കുറവിന്‍റെ സൂചനയാകാം.
Image credits: Getty
അമിത ക്ഷീണം
എപ്പോഴുമുള്ള അമിത ക്ഷീണമാണ് വിറ്റാമിന്‍ ബിയുടെ കുറവിനെ സൂചിപ്പിക്കുന്ന മറ്റൊരു പ്രധാന ലക്ഷണം.
Image credits: Getty
വിളറിയ ചര്‍മ്മം
വിളര്‍ച്ചയും വിളറിയ ചര്‍മ്മവും വിറ്റാമിന്‍ ബിയുടെ കുറവു മൂലമുണ്ടാകാം.
Image credits: Getty
വായ്പ്പുണ്ണ്
വായ്പ്പുണ്ണും വിറ്റാമിന്‍ ബിയുടെ കുറവിനെ സൂചിപ്പിക്കുന്ന ലക്ഷണമാണ്.
Image credits: Getty
വിഷാദം
വിഷാദം പോലെയുള്ള മാനസിക ബുദ്ധിമുട്ടുകളും വിറ്റാമിന്‍ ബിയുടെ കുറവു മൂലമുണ്ടാകാം.
Image credits: Getty
ശ്രദ്ധിക്കുക:
മേൽപ്പറഞ്ഞ ഈ ലക്ഷണങ്ങൾ കാണുന്ന പക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഉടന്‍ തന്നെ ഒരു ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.