Health

അയഡിന്‍റെ കുറവുണ്ടോ? ശരീരം കാണിക്കുന്ന ലക്ഷണങ്ങളെ തിരിച്ചറിയാം

അയഡിന്‍ കുറവു മൂലം ഉണ്ടാകുന്ന ചില ലക്ഷണങ്ങളെ പരിചയപ്പെടാം.

Image credits: Getty

വീർത്ത മുഖം/ വീർത്ത കണ്ണുകൾ

വീർത്ത മുഖം അല്ലെങ്കിൽ വീർത്ത കണ്ണുകൾ ചിലപ്പോള്‍ അയഡിന്‍റെ കുറവു മൂലമുള്ള ലക്ഷണമാകാം. 
 

Image credits: Getty

തൊണ്ടയിലെ മുഴ

തൊണ്ടയിലെ മുഴ, പരുക്കൻ ശബ്ദം തുടങ്ങിയവയും ചിലപ്പോള്‍ അയഡിന്‍ കുറവിന്‍റെ സൂചനയാകാം. 
 

Image credits: Getty

കഴുത്തിന് പിന്നിലെ കഴല

കഴുത്തിന് പിന്നിലെ കഴലയും നിസാരമായി കാണേണ്ട. 

Image credits: Getty

ശരീരം എപ്പോഴും തണുത്തിരിക്കുക

ശരീരം എപ്പോഴും തണുത്തിരിക്കുന്നത് അയഡിന്‍റെ കുറവു മൂലമുള്ള ഒരു ലക്ഷണമാണ്. ശരീരത്തിലെ താപനിലയെ നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഒരു ധാതുവാണ് അയഡിന്‍.
 

Image credits: Getty

കൈ കാലുകളില്‍ മരവിപ്പ്

കൈ കാലുകളില്‍ മരവിപ്പ്, ക്ഷീണം, തളര്‍ച്ച തുടങ്ങിയവയൊക്കെ അയഡിന്‍റെ കുറവു മൂലമുള്ള ലക്ഷണങ്ങളാണ്. 

Image credits: Getty

ചര്‍മ്മം വരണ്ടതാകുക

ചര്‍മ്മം വരണ്ടതാകുക, തലമുടി കൊഴിച്ചില്‍ എന്നിവയും ഇതുമൂലമുണ്ടാകാം. 

Image credits: Getty

ക്രമം തെറ്റിയ ആര്‍ത്തവം

ക്രമം തെറ്റിയ ആര്‍ത്തവം, മൂഡ് സ്വിംഗ്സ് എന്നിവയും അയഡിന്‍റെ കുറവു മൂലമുണ്ടാകാം. 
 

Image credits: Getty

ശ്രദ്ധിക്കുക:

മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
 

Image credits: Getty

ഹൃദ്രോ​ഗ സാധ്യത കുറയ്ക്കുന്നതിന് സഹായിക്കുന്ന ഏഴ് സൂപ്പർ ഫുഡുകൾ

മഞ്ഞൾ വെള്ളം കുടിക്കുന്നത് പതിവാക്കൂ, കാരണം

വണ്ണം കുറയ്ക്കാൻ ഓട്സ് ; കഴിക്കേണ്ട രീതി ഇങ്ങനെ

കുടലിന്റെ ആരോ​ഗ്യത്തിനായി സഹായിക്കുന്ന പാനീയങ്ങൾ