Health

കണ്ണുകളിൽ കാണുന്ന ലക്ഷണങ്ങൾ

ചിലരില്‍ എൽഡിഎൽ കൊളസ്ട്രോള്‍ കൂടുമ്പോള്‍ കണ്ണുകളിൽ ചില അപ്രതീക്ഷിത മാറ്റങ്ങൾ ഉണ്ടാകാം. അവ എന്തൊക്കെയാണെന്ന് നോക്കാം. 
 

Image credits: Getty

കണ്ണുകൾക്ക് ചുറ്റുമുള്ള മഞ്ഞ നിക്ഷേപങ്ങള്‍

ഉയർന്ന എൽഡിഎൽ കൊളസ്ട്രോളിന്‍റെ ഒരു പ്രധാന ലക്ഷണം ആണ് കണ്ണുകൾക്ക് ചുറ്റുമുള്ള മഞ്ഞ നിക്ഷേപങ്ങള്‍. 
 

Image credits: Getty

കോർണിയയ്ക്ക് ചുറ്റും വളയങ്ങള്‍

കണ്ണിന്‍റെ കോർണിയയ്ക്ക് ചുറ്റും വെളുത്തതോ ചാരനിറത്തിലുള്ളതോ ആയ വളയങ്ങള്‍ കാണുന്നതും കൊളസ്ട്രോള്‍ കൂടുന്നതിന്‍റെ ഒരു ലക്ഷണമാണ്. 
 

Image credits: Getty

കണ്ണുകളിലെ ക്ഷീണം

കണ്ണുകളിലെ ക്ഷീണവും ചിലപ്പോള്‍ ഉയര്‍ന്ന കൊളസ്ട്രോളിന്‍റെയാകാം. 

Image credits: Getty

മങ്ങിയ കാഴ്ച

മങ്ങിയ കാഴ്ചയാണ് മറ്റൊരു ലക്ഷണം. കൊളസ്ട്രോൾ കൂടുമ്പോള്‍ അത് കണ്ണിന്‍റെ രക്തക്കുഴലുകളിൽ അടിഞ്ഞുകൂടാൻ കാരണമാകും. ഇത് കാഴ്ചയെ ബാധിക്കും. 
 

Image credits: Getty

കാഴ്ച വൈകല്യങ്ങൾ

പെട്ടെന്നുള്ള കാഴ്ച വ്യതിയാനങ്ങളോ കാഴ്ചക്കുറവോ റെറ്റിനയില്‍ എന്തെങ്കിലും ബുദ്ധിമുട്ടോ അനുഭവപ്പെടുന്നതും നിസാരമായി കാണേണ്ട. 
 

Image credits: Getty

ശ്രദ്ധിക്കുക:

മേൽപ്പറഞ്ഞ ഈ ലക്ഷണങ്ങൾ കാണുന്ന പക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഉടന്‍ തന്നെ ഒരു ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
 

Image credits: Getty

പുരുഷന്മാരിൽ ബ്ലഡ് ഷു​ഗർ അളവ് കൂടിയാൽ കാണുന്ന എട്ട് ലക്ഷണങ്ങൾ

ദിവസവും ബാർലി വെള്ളം കുടിച്ചാൽ പലതുണ്ട് ​ഗുണങ്ങൾ

മഴക്കാലം ; വീട്ടിൽ കൊതുകിനെ അകറ്റാൻ ഇതാ ചില വഴികൾ

ഈ മഴക്കാലത്ത് വീട്ടിൽ പാമ്പുകൾ കയറാതിരിക്കാൻ ചെയ്യേണ്ടത്...