Health

മുഖത്ത് കാണുന്ന സൂചനകള്‍ അവഗണിക്കരുത്; ചീത്ത കൊളസ്‌ട്രോളിന്‍റെയാകാം

കൊളസ്ട്രോള്‍ കൂടുമ്പോള്‍ ശരീരത്തിലെ ചില ഭാഗങ്ങളില്‍ അതിന്‍റെ സൂചനയുണ്ടാകാം. 

Image credits: Getty

മുഖത്ത് കാണുന്ന ഈ ലക്ഷണങ്ങള്‍ കൊളസ്‌ട്രോളിന്‍റെയാകാം

കൊളസ്ട്രോള്‍ കൂടുമ്പോഴുള്ള ലക്ഷണങ്ങളെ നോക്കാം. 

Image credits: Getty

മുഖത്തെ ചെറിയ മുഴകൾ

മുഖത്തെ ചെറിയ മുഴകൾ കൊളസ്ട്രോൾ നിക്ഷേപത്തിന്‍റെ സൂചനയാകാം.

Image credits: Getty

കണ്ണിന് ചുറ്റും

കണ്ണിന് ചുറ്റുമായി മഞ്ഞ കലര്‍ന്ന നിറത്തില്‍ തീരെ ചെറിയ മുഴകളും കൊളസ്ട്രോളിന്‍റെ സൂചനയാകാം. 

Image credits: Getty

ചർമ്മത്തിന്‍റെ ഘടനയിലെ മാറ്റം

ചർമ്മത്തിന്‍റെ ഘടനയിൽ മാറ്റം വരുന്നതും  കൊളസ്ട്രോൾ നിക്ഷേപത്തിന്‍റെ ലക്ഷണമാകാം. 

Image credits: Getty

ചര്‍മ്മം ചൊറിയുക

കൊളസ്ട്രോൾ കൂടുമ്പോള്‍ ചര്‍മ്മം ചൊറിയാനും വരണ്ടതാകാനും കാരണമാകും.

Image credits: Getty

ശ്രദ്ധിക്കുക:

മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക. 

Image credits: Getty
Find Next One