Health

മലവിസർജ്ജനം

ശരീരം ആരോ​ഗ്യത്തോടെയിരിക്കുന്നു എന്നതിന്റെ 10 ലക്ഷണങ്ങൾ.

Image credits: Getty

സോഫ്റ്റ് ചുണ്ടുകൾ

മൃദുവും ജലാംശമുള്ളതുമായ ചുണ്ടുകൾ ശരീരത്തിൽ ആവശ്യത്തിന് ജലാംശമുള്ളതിന്റെ ലക്ഷണമായി വിദ​ഗ്ധർ പറയുന്നു.

Image credits: Getty

ആർത്തവ ചക്രം

ക്യത്യമായ ആർത്തവ ചക്രം നിങ്ങൾ ആരോ​ഗ്യവതിയാണെന്നതിന്റെ മറ്റൊരു ലക്ഷണമാണ്.

Image credits: Getty

ആരോ​ഗ്യകരമായ ശരീരഭാരം

ആരോ​ഗ്യകരമായ ശരീരഭാരം നിങ്ങൾ ആരോഗ്യവാനാണെന്നതിന്റെ ലക്ഷണമാണ്.

Image credits: Getty

ആരോ​ഗ്യകരമായ ദഹനം

ആരോഗ്യമുള്ള ആളുകൾക്ക് ദിവസത്തിൽ ഒരിക്കൽ മലവിസർജ്ജനം നടക്കുന്നു. ശരീരം ഭക്ഷണം നന്നായി ദഹിക്കുന്നുവെങ്കിൽ ദഹനനാളം പോഷകങ്ങളെ കാര്യക്ഷമമായി ആഗിരണം ചെയ്യുന്നു.

Image credits: Getty

മുറിവുകൾ പെട്ടെന്ന് ഉണങ്ങുക

ശരീരത്തിൽ മുറിവുകൾ ഉണ്ടായാൽ തന്നെ പെട്ടെന്ന് ഉണങ്ങുന്നുണ്ടെങ്കിൽ അതും ശരീരം ആരോ​ഗ്യകരമായിരിക്കുന്നതിന്റെ ലക്ഷണമാണ്.

Image credits: Getty

ഫ്രഷായി എഴുന്നേൽക്കുക

രാവിലെ എപ്പോഴും ഫ്രഷായി എനർജിയോടെ എഴുന്നേൽക്കാൻ പറ്റുന്നതാണ് മറ്റൊരു ലക്ഷണം.

Image credits: Getty

ആരോ​ഗ്യകരമായ മുടിയും നഖവും

ആരോ​ഗ്യകരമായ മുടിയും നഖവുമാണ് മറ്റൊരു ലക്ഷണം. 

Image credits: Getty

ഫാറ്റി ലിവറിനെ തടയാന്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

എല്ലുകളെ സ്ട്രോങ്ങാക്കാൻ പ്രോട്ടീൻ അടങ്ങിയ 5 ഭക്ഷണങ്ങളിതാ...

തിളക്കമുള്ള ചർമ്മമാണോ ആ​ഗ്രഹിക്കുന്നത്? ഈ പഴങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ

ഈ മൂന്ന് പാനീയങ്ങൾ ഫാറ്റി ലിവർ സാധ്യത കുറയ്ക്കും