Health
കരളിലെ ക്യാൻസർ ; ശരീരം മുൻകൂട്ടി കാണിക്കുന്ന ലക്ഷണങ്ങൾ
വയറിന്റെ വലതുവശത്ത് വേദനയോ അസ്വസ്ഥതയോ അനുഭവപ്പെടുക.
ചർമ്മവും കണ്ണുകളും മഞ്ഞ നിറത്തിലേക്ക് മാറുക.
അകാരണമായി ശരീരഭാരം കുറയുന്നതും ലിവര്‍ ക്യാൻസറിന്‍റെ സൂചനയായി വരാം.
അമിത ക്ഷീണം, ഛര്‍ദ്ദിയും ഓക്കാനവും, വിശപ്പ് കുറയല്‍ തുടങ്ങിയവയൊക്കെ കരള്‍ ക്യാന്‍സറിന്‍റെ സൂചനകളാകാം.
മൂത്രത്തിലെ നിറവ്യത്യാസമാണ് മറ്റൊരു ലക്ഷണം. മൂത്രത്തിന് കടുംനിറം കാണപ്പെടുന്നതും അവഗണിക്കരുത്.
മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
യൂറിക് ആസിഡിന്‍റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന ആറ് പാനീയങ്ങൾ
പ്രോട്ടീൻ കൂടുതലായി അടങ്ങിയ അഞ്ച് പഴങ്ങളിതാ...
സ്തനാര്‍ബുദം ; സ്ത്രീകള്‍ അവഗണിക്കാന്‍ പാടില്ലാത്ത ഏഴ് ലക്ഷണങ്ങള്‍
ചീത്ത കൊളസ്ട്രോൾ വളരെ പെട്ടെന്ന് കൂട്ടുന്ന ഏഴ് ഭക്ഷണങ്ങൾ