Health

ചിയ സീഡ്

ചിയ സീഡ് വെള്ളം കുടിക്കുന്നത് കൊണ്ടുള്ള പാർശ്വഫലങ്ങൾ

Image credits: Freepik

ചിയ സീഡ്

ഫൈബറും കാത്സ്യവും അയേണും മറ്റ് ആന്റി ഓക്‌സിഡന്റുകളും ധാരാളമടങ്ങിയ ചിയ സീഡ് നാം ഉപയോ​ഗിച്ച് വരുന്ന ഒന്നാണ്.

Image credits: social media

ഹൃദയത്തിന്റെ ആരോഗ്യം

ചിയ സീഡ് ഡയറ്റിലുള്‍പ്പെടുത്തുന്നത് ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കുന്നു. 
 

Image credits: pinterest

ചിയ സീഡ് വെള്ളത്തിന്റെ പാർശ്വഫലങ്ങൾ

ചിയ സീഡ് വെള്ളം കുടിക്കുന്നത് ​ഗുണങ്ങൾ നൽകുന്നുണ്ട്. എന്നാൽ അതൊടൊപ്പം തന്നെ പാർശ്വഫലങ്ങളുമുണ്ട്. 

Image credits: Getty

ദഹനസംബന്ധമായ പ്രശ്നങ്ങൾ

ഫൈബർ ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ ചിയ സീഡ് ദഹനത്തിൻ്റെ ആരോഗ്യത്തിന് പൊതുവെ ഗുണം ചെയ്യും. എന്നാൽ ചിലരിൽ ഇത് ദഹനസംബന്ധമായ അസ്വസ്ഥതകളിലേക്ക് നയിച്ചേക്കാം.

Image credits: pinterest

ദഹന പ്രശ്നങ്ങൾ കാരണമാകും

അമിതമായ നാരുകൾ വയറിളക്കം, ഗ്യാസ് അല്ലെങ്കിൽ വയറുവേദന എന്നിവയ്ക്ക് കാരണമാകും. 

Image credits: Getty

ചിയ സീഡ്

ചിയ സീഡ് ചിലരിൽ ചൊറിച്ചിൽ, നീർവീക്കം, ശ്വസിക്കാൻ പോലും ബുദ്ധിമുട്ട് എന്നിവയ്ക്ക് ഇടയാക്കും.

Image credits: social media

കലോറി കൂടുന്നതിന് ഇടയാക്കും

ചിയ വിത്തുകൾ പോഷക സാന്ദ്രവും കലോറി സമ്പുഷ്ടവുമാണ്. ചിയ വിത്ത് വെള്ളം കുടിക്കുന്നത് വലിയ അളവിൽ ശരീരത്തിൽ കലോറി കൂടുന്നതിന് ഇടയാക്കും.
 

Image credits: pinterest
Find Next One