Health

കൊതുക് കടി

കൊതുക് കടിയിൽ‌ നിന്ന് കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ? 

Image credits: our own

കൊതുക് കടി

നവജാതശിശുക്കള്‍ക്ക് അവരുടെ കൈകളും കാലുകളും മൂടുന്ന തരത്തിലുള്ള വസ്ത്രങ്ങൾ ധരിപ്പിക്കുക.

Image credits: Getty

വെള്ളം കെട്ടിനിൽക്കാതെ സൂക്ഷിക്കുക

ചട്ടിയിലെ ചെടികള്‍, ഡിസ്‌പോസിബിള്‍ പ്ലാസ്റ്റിക് വസ്തുക്കള്‍, ശൂന്യമായ പാത്രങ്ങള്‍ എന്നിവയില്‍ വെള്ളം കെട്ടിനിൽക്കാതെ സൂക്ഷിക്കുക.

Image credits: Getty

കൊതുക്

കുഞ്ഞിനെ കൊതുക് സാധ്യതയുള്ള പ്രദേശങ്ങളിലേക്ക് കൊണ്ടുപോകരുത്. 

Image credits: Getty

പ്രതിരോധ ക്രീമുകൾ ശീലമാക്കുക

കുഞ്ഞുങ്ങളെ കൊതുകിൽ നിന്ന് സംരക്ഷിക്കാൻ പ്രതിരോധ ക്രീമുകൾ ശീലമാക്കുക. കെമിക്കൽ ഇല്ലാത്ത, പ്രകൃതിദത്ത വസ്തുക്കളടങ്ങിയ ക്രീമുകൾ ഉപയോ​ഗിക്കുക.

Image credits: Getty

കോട്ടൺ വസ്ത്രങ്ങൾ

വായു സഞ്ചാരം എളുപ്പാക്കുന്ന കോട്ടൺ വസ്ത്രങ്ങൾ തന്നെ ധരിപ്പിക്കാൻ ശ്രദ്ധിക്കുക.

Image credits: Getty

കൊതുകുവല

കുട്ടികൾ കിടക്കുന്ന സ്ഥലത്ത് കൊതുകുവല ഉപയോഗിച്ച് മറയ്ക്കുക.

Image credits: Getty
Find Next One