Health
ഒരുപാട് ഔഷധഗുണമുള്ള ആര്യവേപ്പില പ്രമേഹത്തെ നിയന്ത്രിക്കാനും സഹായകമാണ്
ഇൻസുലിൻ ഹോര്‍മോണ്‍ പ്രവര്‍ത്തനം ഫലപ്രദമാക്കാൻ കഴിയുമെന്നതിനാല്‍ കറിവേപ്പിലയും പ്രമേഹത്തിന് നല്ലതാണ്
കൃഷ്ണതുളസിയിലയും പ്രമേഹ നിയന്ത്രണത്തിന് നല്ലതാണ്. ഇലകള്‍ ചവച്ച് നീരിറക്കുകയോ ചായയിലിട്ട് തിളപ്പിച്ച് കുടിക്കുകയോ ചെയ്താല്‍ മതി
പല ആരോഗ്യപ്രശ്നങ്ങള്‍ക്കും മരുന്നായി പരമ്പരാഗതമായി ഉപയോഗിച്ചുവരുന്ന നെല്ലിയിലയും പ്രമേഹ നിയന്ത്രണത്തിന് നല്ലതാണ്
രക്തത്തിലെ ഷുഗര്‍നില നിയന്ത്രിക്കാൻ സഹായിക്കുമെന്നതിനാല്‍ മാവിലയും പ്രമേഹരോഗികള്‍ക്ക് ഉപയോഗിക്കാവുന്നതാണ്
ഞാവല്‍ പ്രമേഹനിയന്ത്രണത്തിന് പേര് കേട്ടതാണ്. ഇതിന്‍റെ ഇലയും ഉപയോഗപ്രദമാണ്
സ്പൈസ് ആയ കറുവപ്പട്ടയുടെ ഇലയും പ്രമേഹനിയന്ത്രണത്തിന് ഉപകാരപ്രദമാണ്
രാത്രിയിൽ ഈ ഭക്ഷണങ്ങൾ ഒഴിവാക്കൂ, കാരണം
വായു മലിനീകരണമുള്ള നഗരത്തിലാണോ നിങ്ങള്‍? എങ്കില്‍ ചെയ്യേണ്ടത്...
മുടികൊഴിച്ചിലും താരനും അകറ്റാൻ ഇതാ ചില പൊടിക്കെെകൾ
ആംഗ്സൈറ്റിയും സ്ട്രെസുമകറ്റാൻ ഇതാ ഇക്കാര്യങ്ങള്‍ പരീക്ഷിക്കൂ...