Health

ആരോ​ഗ്യത്തോടെയും പോസിറ്റീവായും ഇരിക്കാം

മനസും ശരീരവും എപ്പോഴും ആരോ​ഗ്യത്തോടെയും പോസിറ്റീവായും ഇരിക്കാൻ ജീവിതശെെലിയിൽ ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങൾ  

Image credits: our own

ഭക്ഷണം കുറച്ച് കുറച്ചായി കഴിക്കൂ

അമിതമായി ഭക്ഷണം കഴിക്കുന്നത് വിവിധ ആരോ​ഗ്യപ്രശ്നങ്ങളാണ് ഉണ്ടാക്കുക. ഭക്ഷണം ഒരുമിച്ച കഴിക്കാതെ ഇടവിട്ട് കഴിക്കുന്നത് പതിവാക്കൂ. 

Image credits: Pexels

വ്യായാമം ശീലമാക്കൂ

ദിവസവും അൽപം നേരം ലഘു വ്യായാമങ്ങൾ ചെയ്യുന്നത് ഭാരം കുറയ്ക്കാൻ മാത്രമല്ല മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് സഹായിക്കും.

Image credits: Getty

ജങ്ക് ഫുഡ്

ജങ്ക് ഫുഡ്, കൊഴുപ്പുള്ളതും പഞ്ചസാര നിറഞ്ഞതും സംസ്കരിച്ചതുമായ ഭക്ഷണങ്ങൾ ഒഴിവാക്കുക.
 

Image credits: Freepik

പഴങ്ങൾ, പച്ചക്കറികൾ

പഴങ്ങൾ, പച്ചക്കറികൾ, പ്രോട്ടീനുകൾ എന്നിവ അടങ്ങിയ ഭക്ഷണക്രമം പതിവാക്കൂ. 

Image credits: Getty

പ്രോബയോട്ടിക്സ്:

പ്രോബയോട്ടിക് അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക. ഇത് കുടലിൽ നല്ല ബാക്ടീരിയ കൂട്ടാൻ സഹായിക്കും. 

Image credits: Getty

നന്നായി ഉറങ്ങുക

ദഹനത്തിനും മൊത്തത്തിലുള്ള ആരോഗ്യത്തിനും ഉറക്കം പ്രധാന പങ്കാണ് വഹിക്കുന്നത്. ദിവസവും എട്ട് മണിക്കൂർ നന്നായി ഉറങ്ങുക. 

Image credits: social media

വൃക്കകളുടെ ആരോഗ്യത്തെ നശിപ്പിക്കുന്ന ശീലങ്ങള്‍

സ്ട്രെസ് വരുമ്പോൾ അമിതമായി ഭക്ഷണം കഴിക്കാറുണ്ടോ?

തണുപ്പുകാലത്ത് സന്ധിവാതം നിയന്ത്രിക്കാൻ ചെയ്യേണ്ട കാര്യങ്ങള്‍

ഫാറ്റി ലിവര്‍ രോഗത്തിന്‍റെ നിശബ്ദ സൂചനകളെ തിരിച്ചറിയാം