ഈ ഏഴ് പ്രഭാത ശീലങ്ങൾ ദിവസം മുഴുവൻ ഉന്മേഷം നിലനിർത്തും
Image credits: Getty
രാവിലെ നേരത്തെ എഴുന്നേൽക്കൂ
ദിവസവും രാവിലെ നേരത്തെ എഴുന്നേൽക്കാൻ ശ്രമിക്കുക. ഒരു ദിവസത്തെ പോസിറ്റിവിറ്റി കൂട്ടുന്നതിന് സഹായിക്കും.
Image credits: Getty
വെള്ളം കുടിക്കൂ
എഴുന്നേൽക്കുമ്പോൾ വെറും വയറ്റിൽ ചെറുചൂടുവെള്ളം കുടിക്കുന്നത് ഊർജം നിലനിർത്താൻ സഹായിക്കുന്നു.
Image credits: Getty
യോഗ, മെഡിറ്റേഷൻ ചെയ്യൂ
എഴുന്നേറ്റ് കഴിഞ്ഞാൽ യോഗ, മെഡിറ്റേഷൻ ഇവയിൽ ഏതെങ്കിലും ഒന്ന് ചെയ്യുക. ആരോഗ്യകരമായ ശരീരം നിലനിർത്തുന്നതിന് മാത്രമല്ല, മാനസികാവസ്ഥയെ മെച്ചപ്പെടുത്തുന്നതിനും സഹായിക്കും.
Image credits: Getty
ഹെൽത്തി ബ്രേക്ക്ഫാസ്റ്റ് കഴിക്കൂ
പ്രാതലിൽ ആരോഗ്യകരമായ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക. ഇത് പോസിറ്റീവായിരിക്കാൻ സഹായിക്കും.
Image credits: Getty
വെയിൽ കൊള്ളൂ
രാവിലെ എഴുന്നേറ്റ് കഴിഞ്ഞാൽ അൽപം നേരം വെയിൽ കൊള്ളുന്നതും ആരോഗ്യത്തിന് നല്ലതാണ്.
Image credits: Getty
ഡയറി എഴുതൂ
ആ ദിവസം എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന് ഒരു ഡയറിയിൽ കുറിച്ചിടുന്നതെന്നും പോസിറ്റീവായിരിക്കാൻ സഹായിക്കും.
Image credits: Getty
തണുത്ത വെള്ളത്തിൽ മുഖം കഴുകൂ
രാവിലെ തണുത്ത വെള്ളത്തിൽ മുഖം കഴുകുന്നത് രക്തയോട്ടം കൂട്ടാൻ സഹായിക്കും.
Image credits: Getty
എഴുന്നേറ്റ ഉടൻ ഫോൺ ഉപയോഗിക്കരുത്
രാവിലെ എഴുന്നേറ്റ ഉടൻ തന്നെ മൊബൈൽ ഫോൺ നോക്കുന്നത് ഒഴിവാക്കുക.