Health
ആരോഗ്യകരമായ, എല്ലാ പോഷകങ്ങളും ഉറപ്പുവരുത്തുന്ന ബാലൻസ്ഡ് ആയ ഭക്ഷണരീതി എല്ലാ ദിവസവും ഉറപ്പാക്കുക
ഒരുപാട് ആരോഗ്യപ്രശ്നങ്ങളും അസുഖങ്ങളും സൃഷ്ടിക്കുന്ന പുകവലിയെന്ന ദുശ്ശീലത്തില്‍ നിന്ന് അകന്നുനില്‍ക്കുക
രാത്രിയില്‍ ഉറക്കം ഉറപ്പാക്കുക. ദിവസവും ഏഴോ എട്ടോ മണിക്കൂര്‍ ഉറക്കമാണ് ഉറപ്പുവരുത്തേണ്ടത്
കായികാധ്വാനങ്ങളേതും ചെയ്യാത്തവരാണെങ്കില്‍ വ്യായാമം നിര്‍ബന്ധമാക്കുക
മാനസികസമ്മര്‍ദ്ദവും ഒരുപാട് രോഗങ്ങള്‍ക്ക് കാരണമാകും. അതിനാല്‍ സ്ട്രെസ് നിര്‍ബന്ധമായും കുറയ്ക്കുക
പുകവലിയെ പറ്റി പറഞ്ഞതുപോലെ തന്നെ മദ്യപാനവും ആരോഗ്യത്തിന് അത്ര നല്ലതല്ലെന്ന് ഏവര്‍ക്കുമറിയാവുന്നതാണല്ലോ
ഉള്‍വലിഞ്ഞ് ജീവിക്കാതെ സാമൂഹിക ബന്ധങ്ങളോടെയും ശുഭാപ്തിവിശ്വാസത്തോടെയും മുന്നോട്ടുപോകണം
കരുവാളിപ്പും പാടുകളും മാറാൻ ഈ ഫേസ് പാക്ക് ഉപയോഗിക്കാം
ഫാറ്റി ലിവര്‍ രോഗത്തിന് കാരണമാകുന്ന അഞ്ച് കാര്യങ്ങള്‍ അറിയാം...
വൃക്കതകരാർ ; ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങൾ
മഴക്കാലത്തെ ചെങ്കണ്ണ് രോഗം; ഇതാ ചില പ്രതിവിധികള്‍...