Health

നടത്തം

ഗ്യാസിന്‍റെ പ്രയാസങ്ങള്‍ പെട്ടെന്ന് മാറാൻ നല്ലത് സാമാന്യം വേഗതയില്‍ അല്‍പം നടക്കലാണ്. അതല്ലെങ്കില്‍ എന്തെങ്കിലും കായികാധ്വാനം ചെയ്താലും മതിയാകും

Image credits: Getty

പോസ്

ചില യോഗ പോസുകള്‍- അതായത് ശരീരം ചില പ്രത്യേക ഘടനയില്‍ തുടരുന്നതും ഗ്യാസിന് ആശ്വാസം നല്‍കും. ഇവ ചെയ്തുനോക്കാവുന്നതാണ്

Image credits: Getty

പുതിന

ഗ്യാസിന്‍റെ പ്രയാസങ്ങളകറ്റാൻ നമ്മെ ഏറെ സഹായിക്കുന്ന ഒന്നാണ് പുതിനയില. പുതിനയുടെ കാപ്സ്യൂളുകളും ഇത്തരത്തില്‍ ഉപയോഗിക്കാവുന്നതാണ്

Image credits: Getty

ഫൈബര്‍

ദഹനത്തിനും മറ്റ് ഫൈബര്‍ വേണമെങ്കില്‍ കൂടിയും അമിതമായി ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കരുത്. ഇതും ഗ്യാസ് വല്ലാതെ കൂട്ടും

Image credits: Getty

വെള്ളം

ഗ്യാസിന്‍റെ പ്രശ്നങ്ങള്‍ മാറാൻ അല്‍പാല്‍പമായി വെള്ളം കുടിക്കുന്നതും സഹായിക്കും. തീരെ വെള്ളം കുടിക്കാതെ ഏറെ നേരം തുടരുന്നത് പലരിലും ഗ്യാസ് കൂടാൻ കാരണമാകാറുണ്ട്

Image credits: Getty

ഭക്ഷണം

ഗ്യാസിന്‍റെ പ്രയാസം പതിവായി നേരിടുന്നവര്‍ ഒരിക്കലും ഭക്ഷണപാനീയങ്ങള്‍ അതിവേഗത്തില്‍ കഴിക്കുകയോ കുടിക്കുകയോ അരുത്. കാരണം ഇതും ഗ്യാസ് പിടിപെടാൻ കാരണമാകും. പതിയെ കഴിച്ച് ശീലിക്കുക

Image credits: Getty

ആരോഗ്യം

വയറിന്‍റെ ആകെ ആരോഗ്യം പോകുന്നതും ശ്രദ്ധിക്കണം. അതുപോലെ ഹോര്‍മോണ്‍ പ്രശ്നങ്ങളുണ്ടോ എന്നതും നോക്കണം. ഇതും ഗ്യാസിലേക്ക് നയിക്കാം. ആര്‍ത്തവസമയം ഒരുദാഹരണമാണ്

Image credits: Getty
Find Next One