Health
ഉറക്കം വര്‍ധിപ്പിക്കാൻ സഹായിക്കുന്ന രണ്ട് ഭക്ഷണങ്ങളാണ് ബദാമും പാലും. അതിനാല്‍ തന്നെ ബദാം മില്‍ക്ക് കഴിക്കുന്നത് ഏറെ നല്ലത്
ഡീ-കഫീനേറ്റഡ് ഗ്രീൻ ടീയാണ് ഇത്തരത്തില്‍ നല്ല ഉറക്കത്തിനായി കഴിക്കാവുന്ന മറ്റൊരു പാനീയം
ചമ്മോമില്‍ ടീയിലുള്ള ഫ്ളേവനോയിഡ്സ് ആണ് നമുക്ക് ഉറക്കം ഉറപ്പ് നല്‍കുന്നത്
രാത്രിയിലെ ഉറക്കത്തിനായി കഴിക്കാവുന്ന മറ്റൊരു പാനീയമാണ് ചെറി ജ്യൂസ്. ചെറിയിലുള്ള മെലട്ടോണിൻ ആണിതിന് സഹായിക്കുന്നത്
ഹല്‍ദി മില്‍ക്ക് അഥവാ മഞ്ഞളും പാലും ചേര്‍ത്ത് തയ്യാറാക്കുന്ന പാനീയവും രാത്രിയിലെ ഉറക്കത്തിന് നല്ലതാണ്
അശ്വഗന്ധ, ഉറക്കം ഉറപ്പിക്കുന്നതിനായി ഉപയോഗിക്കാവുന്ന - ആയുര്‍വേദ വിധി പ്രകാരമുള്ളൊരു പ്രതിവിധിയാണ്
പുതിനയില ചേര്‍ത്ത് തയ്യാറാക്കുന്ന ചായയും ഉറക്കത്തിന് നല്ലതാണ്. വയറിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിലൂടെയാണ് പുതിന ഉറക്കത്തിനും സഹായകമാകുന്നത്