Health
നെല്ലിക്ക ശരീരത്തെ ഇൻസുലിനോട് കൂടുതൽ പ്രതികരിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്യുന്നു.
കറ്റാർവാഴ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. കറ്റാർവാഴ ജ്യൂസായോ അല്ലാതെയോ കഴിക്കാം.
കറുവപ്പട്ട പ്രമേഹത്തെ നിയന്ത്രിക്കുകയും ഇൻസുലിൻ പ്രവർത്തനം ത്വരിതപ്പെടുത്തി ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ലഘൂകരിക്കുകയും ചെയ്യുന്നു.
കറിവേപ്പില കഴിക്കുന്നത് ശരീരത്തിലെ ഇൻസുലിൻ സംവേദനക്ഷമത കുറയ്ക്കുകയും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കുകയും ചെയ്യും.
ടൈപ്പ് 1, ടൈപ്പ് 2 പ്രമേഹത്തെ നിയന്ത്രിക്കാൻ ഉലുവ ഫലപ്രദമാണ്. രണ്ട് ടേബിൾസ്പൂൺ ഉലുവ ഒരു രാത്രി മുഴുവൻ വെള്ളത്തിൽ കുതിർക്കാൻ വയ്ക്കുക. ശേഷം രാവിലെ വെറും വയറ്റിൽ ആ വെള്ളം കുടിക്കുക.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന 'ജാംബോളിൻ' എന്ന സംയുക്തം അടങ്ങിയ ഒരു പഴമാണ് ഞാവൽപ്പഴം.
പതിവായി ഇഞ്ചി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിനും ഇൻസുലിൻ നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു.
നെല്ലിക്ക ശരീരത്തെ ഇൻസുലിനോട് കൂടുതൽ പ്രതികരിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്യുന്നു.