Health
കൊളസ്ട്രോൾ കൂട്ടുന്ന ഏഴ് ഭക്ഷണങ്ങൾ
മോശം കൊളസ്ട്രോൾ വിവിധ ആരോഗ്യപ്രശ്നങ്ങളാണ് ഉണ്ടാക്കുക. ശരീരത്തിൽ ചീത്ത കൊളസ്ട്രോൾ കൂട്ടുന്ന ഭക്ഷണങ്ങളിതാ..
വെണ്ണ, ചീസ് എന്നിവ ചീത്ത കൊളസ്ട്രോളിന്റെ അളവ് കൂട്ടാം.
വറുത്ത ഭക്ഷണങ്ങൾ, വറുത്ത മാംസം എന്നിവ ചീത്ത കൊളസ്ട്രോൾ കൂട്ടാനുള്ള സാധ്യത കൂടുതലാണ്.
ഫാസ്റ്റ് ഫുഡ് പതിവായി കഴിക്കുന്നവരിൽ ഉയർന്ന അളവിലുള്ള ചീത്ത കൊളസ്‌ട്രോൾ, വയറിലെ കൊഴുപ്പ് വർധിക്കുക എന്നിവയ്ക്ക് ഇടയാക്കും.
സോസേജുകൾ, ബേക്കൺ, ഹോട്ട് ഡോഗ് എന്നിവ പോലുള്ള സംസ്കരിച്ച മാംസങ്ങളുടെ ചീത്ത കൊളസ്ട്രോൾ കൂട്ടാം.
കുക്കികൾ, കേക്കുകൾ, ഐസ്ക്രീം, പേസ്ട്രികൾ തുടങ്ങിയ മധുരപലഹാരങ്ങൾ ചീത്ത കൊളസ്ട്രോൾ കൂട്ടാം.
പ്രമേഹം : ഈ പ്രാരംഭ ലക്ഷണങ്ങള്‍ അവഗണിക്കരുത്
നല്ല കൊളസ്ട്രോൾ കൂട്ടാൻ സഹായിക്കുന്ന അഞ്ച് ഭക്ഷണങ്ങൾ
രത്തൻ ടാറ്റയുടെ ഇഷ്ട ഭക്ഷണങ്ങൾ ഇതൊക്കെ
തൈറോയ്ഡ് ക്യാൻസര്‍; ശരീരം മുൻകൂട്ടി കാണിക്കുന്ന ലക്ഷണങ്ങള്‍