Health
മനുഷ്യരിൽ പ്യൂരിൻ എന്ന പ്രോട്ടീനിന്റെ ദഹനപ്രക്രിയയുടെ ഭാഗമായി ലഭിക്കുന്ന ഒന്നാണ് യൂറിക് ആസിഡ്. യൂറിക് ആസിഡിന്റെ അളവ് ഉയരുന്ന അവസ്ഥയാണ് ഹൈപ്പർ യുറീസീമിയ.
ഉയര്‍ന്ന അളവില്‍ യൂറിക് ആസിഡ് ഉണ്ടായാല്‍ അത് ഹൃദ്രോഗത്തിനും രക്തസമ്മര്‍ദത്തിനും കാരണമായേക്കാം.
റെഡ് മീറ്റിൽ ഉയർന്ന അളവിൽ പ്യൂരിൻ സംയുക്തം അടങ്ങിയിരിക്കുന്നതിനാൽ യൂറിക് ആസിഡിൻ്റെ അളവ് വർദ്ധിപ്പിക്കാം.
യൂറിക് ആസിഡ് കൂട്ടുന്ന മറ്റൊരു ഭക്ഷണമാണ് സീ ഫുഡ്.
സോസേജ്, ബേക്കൺ, എന്നിവയുൾപ്പെടെയുള്ള ഭക്ഷണങ്ങൾ കഴിക്കുന്നതും യൂറിക് ആസിഡ് കൂട്ടാം.
മധുര പലഹാരങ്ങളിലും യൂറിക് ആസിഡിന്റെ അളവ് വർദ്ധിപ്പിക്കാം.
മദ്യപാനം, സോഡ ഉൽപന്നങ്ങൾ ഉപയോഗിക്കുന്നത് വഴി യൂറിക് ആസിഡ് കൂടാം.