Health

സമ്മർദ്ദം

സമ്മർദ്ദം മൊത്തത്തിലുള്ള ആരോഗ്യത്തെ ബാധിക്കും. സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങളെ കുറിച്ചറിയാം...

Image credits: Getty

അവോക്കാഡോ

അവോക്കാഡോ ഓക്സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കുകയും മാനസികാരോ​ഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. 

Image credits: Getty

നട്സുകൾ

ബദാം, വാൽനട്ട്, പിസ്ത തുടങ്ങിയ നട്സുകൾ സമ്മർദ്ദം കുറയ്ക്കുന്നതിന് സ​ഹായിക്കുന്നു. 

Image credits: Getty

സിട്രസ് പഴങ്ങൾ

നാരങ്ങ, ഓറഞ്ച്, മുന്തിരിപ്പഴം തുടങ്ങിയ സിട്രസ് പഴങ്ങൾ സമ്മർദ്ദം കുറയ്ക്കുകയും ഉത്കണ്ഠ നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യും. 

Image credits: Getty

സാൽമൺ

സാൽമൺ പോലുള്ള ഫാറ്റി ഫിഷിലെ ഒമേഗ -3 ഫാറ്റി ആസിഡുകൾ ഉത്കണ്ഠ നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു.
 

Image credits: Getty

മധുരക്കിഴങ്ങ്

ആരോഗ്യകരമായ കാർബോഹൈഡ്രേറ്റിന്റെ മികച്ച ഉറവിടമായ മധുരക്കിഴങ്ങ് വിറ്റാമിൻ സിയുടെയും പൊട്ടാസ്യത്തിന്റെയും നല്ല ഉറവിടമാണ്. 
 

Image credits: Getty

വെളുത്തുള്ളി

വെളുത്തുള്ളിയിൽ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു. 

Image credits: Getty

ബ്ലൂബെറി

ബ്ലൂബെറിയിൽ കാണപ്പെടുന്ന ചില സംയുക്തങ്ങൾ ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കുകയും വിഷാദം, ഉത്കണ്ഠ എന്നിവയുടെ ലക്ഷണങ്ങൾ ലഘൂകരിക്കുകയും ചെയ്യുന്നു.
 

Image credits: Getty
Find Next One