വൃക്കകൾ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിൽ ഒന്നാണ്. വൃക്കയിലെ കല്ലുകൾ വളരെ സാധാരണമായ ഒരു രോഗമാണ്. ചില ഭക്ഷണങ്ങൾ വൃക്കയിൽ കല്ലുണ്ടാകുന്നത് തടയുന്നു.
Image credits: Getty
മാതളനാരങ്ങ
മാതളനാരങ്ങയിൽ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് വൃക്കയിലെ കല്ലുകൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുകയും ശരീരത്തിൽ നിന്ന് മാലിന്യങ്ങൾ നീക്കം ചെയ്യുകയും ചെയ്യുന്നു.
Image credits: Getty
നാരങ്ങ
നാരങ്ങയുടെ സിട്രിക് സ്വഭാവം വൃക്കയിലെ കല്ലിനുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു.
Image credits: Getty
ആപ്പിൾ സിഡെർ വിനെഗർ
ആപ്പിൾ സിഡെർ വിനെഗറിൽ വൃക്കയിലെ കല്ലുകൾ അലിയിക്കുന്ന സിട്രിക് ആസിഡുകളും ഇതിൽ അടങ്ങിയിട്ടുണ്ട്.
Image credits: Getty
തണ്ണിമത്തൻ
തണ്ണിമത്തൻ ഡൈയൂററ്റിക് സ്വഭാവമുള്ളതാണ്. ഇത് വൃക്കയിലെ കല്ലുകൾ തടയാൻ സഹായിക്കുന്നു.
Image credits: Getty
വെളുത്തുള്ളി
വെളുത്തുള്ളിയുടെ ഡൈയൂററ്റിക് ഗുണങ്ങൾ വൃക്കകളുടെ ആരോഗ്യത്തിന് നല്ലതാണ്.
Image credits: Getty
ക്രാൻബെറി ജ്യൂസ്
ക്രാൻബെറി ജ്യൂസ് മൂത്രനാളിയിലെ അണുബാധയും വൃക്കയിലെ കല്ലുകൾ തടയുകയും ചെയ്യുന്നു.