Health
ശരീരത്തിന് ആവശ്യമില്ലാത്ത വസ്തുക്കളെ രക്തത്തില്‍ നിന്ന് അരിച്ചു നീക്കുന്ന അവയവങ്ങളാണ് വൃക്കകള്‍.
തെറ്റായ ഭക്ഷണക്രമവും ജീവിതശൈലി മൂലം വിട്ടുമാറാത്ത വൃക്കരോഗം ഉണ്ടാകാം.
വൃക്കകളെ ആരോഗ്യത്തോടെ നിലനിർത്താൻ ഈ ഭക്ഷണങ്ങൾ കഴിക്കാം.
പൊട്ടാസ്യവും ഫോസ്ഫറസും അടങ്ങിയിട്ടുള്ള നട്സ് വൃക്കകളുടെ ആരോഗ്യത്തിന് സഹായിക്കുന്നു.
ചൂര, സാല്‍മണ്‍ പോലുള്ള ഫാറ്റി ഫിഷുകള്‍ വൃക്കകളുടെ ആരോഗ്യത്തിന് സഹായിക്കുന്നു.
ഫൈബര്‍, വൈറ്റമിന്‍ സി, കെ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്ന ക്യാബേജ് വൃക്കരോഗം തടയുന്നു.
കാപ്സിക്കം വൈറ്റമിന്‍ ബി 6, സി, കെ, ഫൈബര്‍ എന്നിവയാല്‍ സമ്പന്നമാണ്.