കരളിനെ നശിപ്പിക്കുന്ന ഭക്ഷണങ്ങൾ

Health

കരളിനെ നശിപ്പിക്കുന്ന ഭക്ഷണങ്ങൾ

ഈ ഏഴ് ഭക്ഷണങ്ങൾ‌ കരളിനെ നശിപ്പിക്കും

Image credits: Getty

ശരീരത്തിലെ പ്രധാനപ്പെട്ട അവയവങ്ങളില്‍ ഒന്നാണ് കരള്‍. നാം കഴിക്കുന്ന ഭക്ഷണവിഭവങ്ങള്‍ കരളിന്‍റെ ആരോഗ്യത്തെ ഗണ്യമായി സ്വാധീനിക്കാറുണ്ട്.

കരള്‍

ശരീരത്തിലെ പ്രധാനപ്പെട്ട അവയവങ്ങളില്‍ ഒന്നാണ് കരള്‍. നാം കഴിക്കുന്ന ഭക്ഷണവിഭവങ്ങള്‍ കരളിന്‍റെ ആരോഗ്യത്തെ ഗണ്യമായി സ്വാധീനിക്കാറുണ്ട്.

Image credits: Getty

ചില ഭക്ഷണങ്ങൾ കരളിന്‍റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കാം. ഏതൊക്കെയാണ് ആ ഭക്ഷണങ്ങളെന്നതാണ് ഇനി പറയുന്നത്.

ഫാറ്റി ലിവര്‍ രോഗം

ചില ഭക്ഷണങ്ങൾ കരളിന്‍റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കാം. ഏതൊക്കെയാണ് ആ ഭക്ഷണങ്ങളെന്നതാണ് ഇനി പറയുന്നത്.

Image credits: Getty

ഉയര്‍ന്ന തോതില്‍ പഞ്ചസാര ചേര്‍ന്ന ഭക്ഷണവിഭവങ്ങള്‍ കരളിന് അത്ര നല്ലതല്ല. കാരണം കരള്‍ അമിതമായ പഞ്ചസാരയെ കൊഴുപ്പാക്കി മാറ്റുന്നു. ഇത് ഫാറ്റി ലിവർ രോ​ഗത്തിന് ഇടയാക്കും.

പഞ്ചസാര

ഉയര്‍ന്ന തോതില്‍ പഞ്ചസാര ചേര്‍ന്ന ഭക്ഷണവിഭവങ്ങള്‍ കരളിന് അത്ര നല്ലതല്ല. കാരണം കരള്‍ അമിതമായ പഞ്ചസാരയെ കൊഴുപ്പാക്കി മാറ്റുന്നു. ഇത് ഫാറ്റി ലിവർ രോ​ഗത്തിന് ഇടയാക്കും.

Image credits: Getty

സോഡ, കോള

സോഡ, കോള തുടങ്ങിയ പാനീയങ്ങളും കരള്‍ നാശത്തിന് കാരണമാകാം. മധുരമുള്ള പാനീയങ്ങള്‍ അമിതവണ്ണത്തിനും ശരീരത്തില്‍ കൊഴുപ്പ് അടിയുന്നതിനും കാരണമാകാം.

Image credits: Getty

ഉപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍

അമിതമായി ഉപ്പ് ഉപയോഗിക്കുന്നതും കരൾ രോ​ഗങ്ങൾക്ക് ഇടയാക്കും. ചിപ്സ്, ഉപ്പ് ബിസ്കറ്റ് അടങ്ങിയ സ്നാക്സ് തുടങ്ങിയവയില്‍ സോഡിയവും സാച്ചുറേറ്റഡ് കൊഴുപ്പും അമിതമായി അടങ്ങിയിരിക്കുന്നു.

Image credits: Getty

റെഡ് മീറ്റ്

ബീഫ്, പോര്‍ക്ക് പോലുള്ള റെഡ് മീറ്റ് കരളിന്റെ ആരോ​ഗ്യത്തെ ബാധിക്കാം. ഇതില്‍ ഉയര്‍ന്ന അളവില്‍ പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു.

Image credits: Getty

അമിത മദ്യപാനം

അമിത മദ്യപാനം ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ്, ലിവര്‍ സിറോസിസ് പോലുള്ള പല രോഗങ്ങളിലേക്കും നയിക്കാം.

Image credits: Getty

പിസ, പാസ്ത

പിസ, പാസ്ത എന്നിവയും ചിലരില്‍ അസിഡിറ്റി ഉണ്ടാക്കാം. അതിനാല്‍ അവയും ഒഴിവാക്കുക.

Image credits: Getty

ഗർഭിണികൾ ആദ്യത്തെ മൂന്ന് മാസങ്ങളിൽ ശ്രദ്ധിക്കേണ്ട എന്തൊക്കെ?

ബിപി നിയന്ത്രിക്കുന്നതിന് സഹായിക്കുന്ന ഏഴ് ഭക്ഷണങ്ങൾ

സ്ട്രോബെറിയുടെ അതിശയിപ്പിക്കുന്ന ​ഗുണങ്ങൾ അറിയാം

Holi 2025 : ഹോളി ആഘോഷിക്കുമ്പോൾ കണ്ണുകളുടെ ആരോ​ഗ്യം മറക്കരുതേ