കാഴ്ചശക്തി

Health

കാഴ്ചശക്തി

കാഴ്ചശക്തി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഏഴ് ഡ്രൈ ഫ്രൂട്ട്സുകൾ.
 

Image credits: google
<p>കാഴ്ചത്തകരാര്‍ കുട്ടികള്‍ക്കടക്കം പലരുടേയും പ്രധാന പ്രശ്‌നങ്ങളിലൊന്നാണ്. കുട്ടികള്‍ക്കാണ് കാഴ്ചത്തകരാറെങ്കില്‍ അത് പഠനവൈകല്യങ്ങള്‍ക്കും വഴിയൊരുക്കാം.</p>

കാഴ്ചത്തകരാര്‍

കാഴ്ചത്തകരാര്‍ കുട്ടികള്‍ക്കടക്കം പലരുടേയും പ്രധാന പ്രശ്‌നങ്ങളിലൊന്നാണ്. കുട്ടികള്‍ക്കാണ് കാഴ്ചത്തകരാറെങ്കില്‍ അത് പഠനവൈകല്യങ്ങള്‍ക്കും വഴിയൊരുക്കാം.

Image credits: Freepik-master1305
<p>കാഴ്ചശക്തി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന  ഡ്രൈ ഫ്രൂട്ട്സുകൾ ഏതൊക്കെയാണെന്നതാണ് ഇനി പറയുന്നത്.</p>

ഡ്രൈ ഫ്രൂട്ട്സുകൾ

കാഴ്ചശക്തി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന  ഡ്രൈ ഫ്രൂട്ട്സുകൾ ഏതൊക്കെയാണെന്നതാണ് ഇനി പറയുന്നത്.

Image credits: pinterest
<p>പ്രായവുമായി ബന്ധപ്പെട്ട മാക്യുലർ ഡീജനറേഷനും മറ്റ് നേത്രരോഗങ്ങളും തടയാൻ സഹായിക്കുന്ന സിങ്കും ആന്റിഓക്‌സിഡന്റുകളായ ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവ കശുവണ്ടിയിൽ അടങ്ങിയിട്ടുണ്ട്.<br />
 </p>

കശുവണ്ടി

പ്രായവുമായി ബന്ധപ്പെട്ട മാക്യുലർ ഡീജനറേഷനും മറ്റ് നേത്രരോഗങ്ങളും തടയാൻ സഹായിക്കുന്ന സിങ്കും ആന്റിഓക്‌സിഡന്റുകളായ ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവ കശുവണ്ടിയിൽ അടങ്ങിയിട്ടുണ്ട്.
 

Image credits: Getty

വാൾനട്ട്

വാൾനട്ടിൽ  ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് കണ്ണുകളിലേക്കുള്ള രക്തചംക്രമണം മെച്ചപ്പെടുത്തുകയും വീക്കം കുറയ്ക്കുകയും ചെയ്യുന്നു.

Image credits: Getty

ബദാം

വിറ്റാമിൻ ഇ ധാരാളമായി അടങ്ങിയ ബദാം മാക്യുലർ ഡീജനറേഷൻ, തിമിരം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുക ചെയ്യുന്നു. 
 

Image credits: Getty

പിസ്ത

പിസ്തയിലെ ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവ പ്രായവുമായി ബന്ധപ്പെട്ട നേത്രരോഗങ്ങളുടെ സാധ്യത കുറയ്ക്കുക ചെയ്യുന്നു.

Image credits: Getty

ഉണക്കമുന്തിരി

ഉണക്കമുന്തിരിയിൽ ആന്റിഓക്‌സിഡന്റുകളും വിറ്റാമിൻ എ, സി എന്നിവയും അടങ്ങിയിട്ടുണ്ട്. ഇത് കണ്ണിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തെ പിന്തുണയ്ക്കുക ചെയ്യുന്നു.

Image credits: Getty

ഈന്തപ്പഴം

ല്യൂട്ടിൻ, വിറ്റാമിൻ എ എന്നിവ അടങ്ങിയ ഈന്തപ്പഴം ‌കാഴ്ച്ചശക്തി കൂട്ടാൻ മികച്ചതാണ്.

Image credits: Freepik

ഉണക്കിയ ആപ്രിക്കോട്ട്

റെറ്റിനയുടെ ശരിയായ പ്രവർത്തനത്തിന്  വിറ്റാമിൻ എയും ബീറ്റാ കരോട്ടിനും പ്രധാനമാണ്. ഇവ രണ്ടും ആപ്രിക്കോട്ടിൽ അടങ്ങിയിട്ടുണ്ട്.

Image credits: Getty

കിഡ്നി സ്റ്റോൺ ഉണ്ടാകുന്നതിന് പിന്നിലെ കാരണങ്ങൾ

ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഹൃദ്രോ​ഗ സാധ്യത കുറയ്ക്കാം

പെട്ടെന്ന് വണ്ണം കുറയ്ക്കുന്നത് കൊണ്ടുള്ള 10 ആരോ​ഗ്യപ്രശ്നങ്ങൾ

അത്താഴത്തിന് ശേഷം ഇക്കാര്യങ്ങൾ ചെയ്തോളൂ, ദഹനം എളുപ്പമാക്കും